Chikheang Publish time 2025-12-6 01:51:23

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ 2 പേർ എംഡിഎംഎയുമായി പിടിയിൽ

/uploads/allimg/2025/12/4912806783057129821.jpg



കൊച്ചി∙ 22 ഗ്രാം എംഡിഎംഎയുമായി 2 പേർ ഡാൻസാഫിന്റെ പിടിയിൽ. ഉനൈസ്, കല്യാണി എന്നിവരെയാണ് ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. ഉനൈസ് ലഹരിക്കേസുകളിൽ മുൻപും പ്രതിയാണ്. കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു.

[*] Also Read രാഹുലിനെതിരെ എസ്എഫ്ഐയുടെ ‘ലുക്ക്ഔട്ട്’ നോട്ടിസ്; കീറി കെഎസ്​യു, കണ്ണൂർ എസ്എൻ കോളജിൽ സംഘർഷാവസ്ഥ


രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തിൽ ഡാന്‍സാഫ് ടീം ഇവര്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എം‍ഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി. English Summary:
Kochi Hotel Raid: MDMA bust in Kochi leads to arrest of two individuals including a young woman involved in the cinema industry. Police seized 22 grams of MDMA from a hotel room, along with related paraphernalia, during a raid based on a tip-off, highlighting ongoing efforts to combat drug trafficking.
Pages: [1]
View full version: സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ 2 പേർ എംഡിഎംഎയുമായി പിടിയിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com