LHC0088 Publish time 2025-12-6 03:51:00

എസ്പി വി.ജി.വിനോദ് കുമാറിന്റെ മാതാവ് ചന്ദ്രമതി അമ്മ നിര്യാതയായി

/uploads/allimg/2025/12/8086176908417722261.jpg



തിരുവനന്തപുരം∙ പൊലീസ് ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻടെക്നോളജിസൂപ്രണ്ടും മുൻ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയും കോട്ടയം വിജിലൻസ് എസ്പിയുമായ വി.ജി.വിനോദ് കുമാറിന്റെ മാതാവ് പാമ്പാടി വെള്ളൂർ വൈഖരിയിൽ (കടലുമ്മാക്കൽ) ചന്ദ്രമതി അമ്മ (83) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

[*] Also Read നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണു; കണ്ണൂരിൽ 3 വയസുകാരന് ദാരുണാന്ത്യം


ഭർത്താവ്: ഗോപിനാഥൻ നായർ. മറ്റു മക്കൾ: ഹരികുമാർ (കെഎസ്ആർടിസി, തിരുവനന്തപുരം), വി.ജി.സുധദേവി (റിട്ട. ജില്ല ശിശു വികസന ഓഫീസർ, തിരുവനന്തപുരം), ശ്രീകലാ ദേവി (യുകെ). മരുമക്കൾ: ദേവി വിനോദ് (മുഖത്തല, കൊല്ലം), മധുസൂദനൻ നായർ (റിട്ട. ബിഎസ്എഫ് ഇൻസ്പെക്ടർ, തിരുവനന്തപുരം), സജിത (തിരുവനന്തപുരം), സുനിൽ (യുകെ). English Summary:
Chandramathi Amma Passes Away: VG Vinod Kumar IPS\“s mother, Chandramathi Amma, has passed away. She was 83 years old and the mother of the Police Information & Communication Technology Superintendent, VG Vinod Kumar IPS.
Pages: [1]
View full version: എസ്പി വി.ജി.വിനോദ് കുമാറിന്റെ മാതാവ് ചന്ദ്രമതി അമ്മ നിര്യാതയായി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com