അട്ടപ്പാടി വനത്തിൽ കാട്ടാന ആക്രമണം; കടുവ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു
/uploads/allimg/2025/12/1532956902340930941.jpgപാലക്കാട്∙ അട്ടപ്പാടി വനത്തിൽ കടുവ സെൻസസിനു പോയ വനം ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ കാളിമുത്തുവാണ് മരിച്ചത്.
[*] Also Read കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്; അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം
ഇന്നലെ രാവിലെ2 സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ കടുവ കണക്കെടുപ്പിന് പോയതായിരുന്നു. തിരികെ വരുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയൂള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ. English Summary:
Tragic Incident in Attappadi Forest: A forest official was killed in an elephant attack during a tiger census in the Attappadi forest in Kerala
Pages:
[1]