deltin33 Publish time 2025-12-7 02:21:03

വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു; മൃതദേഹം കണ്ടെത്തിയത് തേയിലതോട്ടത്തിൽ നിന്ന്

/uploads/allimg/2025/12/5890392159322453927.jpg



വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു. വീടിനു മുന്നിൽ കളിച്ചു കൊണ്ടുനിന്ന കുട്ടിയെയാണ് പുലി കടിച്ചു കൊന്നത്. അസം സ്വദേശി റോജാവാലിയുടെ മകൻ സൈഫുൾ അലാം ആണ് കൊല്ലപ്പെട്ടത്. മാതാവ് ഷാജിത ബീഗം.

[*] Also Read പുലി സാന്നിധ്യമുണ്ടെന്ന് വിലയിരുത്തൽ; മലമ്പുഴയിൽ വനംവകുപ്പ് പരിശോധന


അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. തോയിലതോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്.3 കുട്ടികളാണ് ദമ്പതികൾക്ക്. ഇവിടെ 8 മാസത്തിനിടെ പുലി കൊന്നത് മൂന്നു കുട്ടികളെയാണ്. English Summary:
Valparai Residents Fear After Deadly leopard Attack: Valparai leopard attack leads to tragedy as a four-year-old child is killed. This incident highlights the ongoing concerns about human-animal conflict in the region and the need for increased safety measures.
Pages: [1]
View full version: വാൽപ്പാറയിൽ നാല് വയസുകാരനെ പുലി കൊന്നു; മൃതദേഹം കണ്ടെത്തിയത് തേയിലതോട്ടത്തിൽ നിന്ന്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com