ഹൈദരാബാദ് യുഎസ് കോൺസുലേറ്റ് ജനറൽ റോഡിന് പുതിയ പേര്; ‘ഡോണൾഡ് ട്രംപ് അവന്യൂ’ എന്ന് നാമകരണം ചെയ്യാൻ തെലങ്കാന
/uploads/allimg/2025/12/3510377822501983064.jpgഹൈദരാബാദ് ∙ തെലങ്കാനയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സ്ഥിതി ചെയ്യുന്ന റോഡിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരു നൽകാൻ ഒരുങ്ങി സർക്കാർ. ഹൈദരാബാദിലെ യുഎസ് സ്റ്റേറ്റ് കോൺസുലേറ്റ് ജനറലിനു സമീപമുള്ള റോഡിനാണ് ‘ഡോണൾഡ് ട്രംപ് അവന്യൂ’ എന്ന് നാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
തീരുമാനം അറിയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുഎസ് എംബസിക്കും കത്തെഴുതും. ഈ വർഷം ഡൽഹിയിൽ നടന്ന വാർഷിക യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർടണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) കോൺക്ലേവിനെ അഭിസംബോധന ചെയ്യുന്നതിനിടെ, ഹൈദരാബാദിലെ പ്രധാനപ്പെട്ട റോഡുകൾക്ക് പ്രമുഖ ആഗോള കോർപ്പറേഷനുകളുടെ പേരിടണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശിച്ചിരുന്നു.
[*] Also Read വൻ ജനക്കൂട്ടമെത്തും, പാർക്കിങ് പ്രശ്നമാകും; ടിവികെ റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്
നവീകരണത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ പ്രതീകമായി തെലങ്കാനയെ സ്ഥാപിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് നിർദേശം. കൂടാതെ വിശിഷ്ട വ്യക്തികളെയും കോർപറേഷനുകളെയും ആദരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ റോഡുകൾ സമർപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Hyderabad\“s US Consulate Road: Hyderabad US Consulate Road is set to be renamed \“Donald Trump Avenue\“. The Telangana government will inform the Ministry of External Affairs and the US Embassy of the decision, aiming to honor distinguished figures and corporations as part of its development initiatives.
Pages:
[1]