deltin33 Publish time 2025-12-8 05:21:29

കട്ടിലുകളിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ; അന്വേഷണം

/uploads/allimg/2025/12/3169923591771240351.jpg



കൗഷാമ്പി∙വീട്ടിനുള്ളിൽ രണ്ട് കട്ടിലുകളിലായി അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി.ഉത്തർപ്രദേശിലെ ബാരാ ഹവേലി ഖൽസ ഗ്രാമത്തിലാണ് സംഭവം. 75 വയസ്സുകാരിയായ അമ്മ മൗലാ ദേവിയുടെയും 55 കാരനായ മകൻ വിജയ് മിശ്രയുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്.

[*] Also Read ഒമ്പത് കിലോമീറ്റർ താണ്ടാൻ ഒരു മണിക്കൂർ, ഇത് ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ, എന്നാൽ യാത്ര വിരസമാകില്ല


മരണത്തിന് മുമ്പ് രണ്ടുപേരും ശർദിച്ചിരുന്നതായും വിഷം കഴിച്ചാണ് മരിച്ചതെന്നാണു പ്രാഥമിക നിഗമനമെന്നുംഎഎസ്പി രാജേഷ് കുമാർ സിങ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‍മോർട്ടം നടത്തുന്നതിനായി വിട്ടുനൽകി. റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളു.

[*] Also Read 2 ജീവനക്കാരെ കുത്തി, 40 ലീറ്റർ മദ്യം നശിപ്പിച്ചു; ബാറിൽ യുവാവിന്റെ അക്രമം
English Summary:
Uttar Pradesh death incident: A mother and her son were found dead in their home in Uttar Pradesh, India. Police are investigating the incident to determine the cause of death, with initial reports suggesting possible poisoning.
Pages: [1]
View full version: കട്ടിലുകളിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ; അന്വേഷണം

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com