LHC0088 Publish time 2025-12-8 17:20:59

എംഎം ഫോം മുൻ ചെയർമാൻ മാമ്മൻ ഫിലിപ് അന്തരിച്ചു

/uploads/allimg/2025/12/31257300265347864.jpg



ചെന്നൈ ∙ എംഎം ഫോം നിർ‌മാതാക്കളായ എം.എം. റബർ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാമ്മൻ ഫിലിപ് ( സെൻ – 87) അന്തരിച്ചു. സംസ്കാരം ഇന്ന് (ഡിസംബർ എട്ട്) വൈകിട്ട് നാലിന് വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ. തയ്യിൽ കണ്ടത്തിൽ പരേതനായ കെ.എം.ഫിലിപ്പിന്റെ മകനാണ്. പുത്തൻവീട്ടിൽ പരേതനായ പി.സി. മാത്യു ഐസിഎസിന്റെ മകൾ അന്നമ്മയാണ് ഭാര്യ. മക്കൾ : ഡോ. കവിത ഫിലിപ് (യുഎസ്എ), പരേതനായ ഡോ. കരുൺ ഫിലിപ്. മരുമകൻ : വാർഡ് ജി. സ്മിത് (യുഎസ്എ).

[*] Also Read എല്ലാം തുടങ്ങിയത് മഞ്ജു പറഞ്ഞിടത്തുനിന്ന്; എനിക്കെതിരെ ഗൂഢാലോചന നടന്നു: ദിലീപ്
English Summary:
Mammen Philip, the former chairman of MM Rubber Company, has passed away in Chennai. He was 87 years old. The funeral will be held at Kilpauk Cemetery in Chennai.
Pages: [1]
View full version: എംഎം ഫോം മുൻ ചെയർമാൻ മാമ്മൻ ഫിലിപ് അന്തരിച്ചു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com