മാവേലിക്കരയിൽ മുൻ കൗൺസിലർ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഏക മകൻ കസ്റ്റഡിയിൽ
/uploads/allimg/2025/12/9013266093701696123.jpgആലപ്പുഴ∙ മാവേലിക്കര നഗരസഭയിലെ മുൻ കൗൺസിലറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏക മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാവേലിക്കര ഉമ്പർനാട് ഇട്ടിയപ്പൻവിള വൃന്ദാവൻ കനകമ്മ സോമരാജൻ (68) ആണ് മരിച്ചത്. മകൻ കൃഷ്ണദാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വത്ത് സംബന്ധിച്ച തർക്കത്തിൽ മകൻ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
[*] Also Read എല്ലാം തുടങ്ങിയത് മഞ്ജു പറഞ്ഞിടത്തുനിന്ന്; എനിക്കെതിരെ ഗൂഢാലോചന നടന്നു: ദിലീപ്
English Summary:
Mavelikara murder: Case involves the death of a former councilor in her bedroom. Her son has been taken into custody as the primary suspect in the alleged murder.
Pages:
[1]