cy520520 Publish time 2025-12-9 22:21:50

‘ദിലീപ് നല്ല നടൻ, സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയില്ല; ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല’

/uploads/allimg/2025/12/2957445568387173761.jpg



ആലപ്പുഴ ∙ സിനിമ കാണാറില്ലെന്നും ദിലീപ് നല്ല നടനാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നടിയെ പീഡിപ്പിച്ച കേസിലെ കോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തിനു നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നു അറിയില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. അയാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

[*] Also Read കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല; അതിജീവിതയ്ക്ക് നീതി കിട്ടണം: ആസിഫ് അലി


ശബരിമല സ്വർണക്കൊള്ള കേസ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് ഉപരി വ്യക്തിബന്ധങ്ങളും ഘടകമാണ്. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്നു മുന്നണികളും വാശിയോടെ പ്രവർത്തിച്ചു. അതാണ് പോളിങ് ഉയർന്നത്. സംസ്ഥാന സർക്കാർ ഒരുപാട് നന്മകൾ ചെയ്തു. അതുപക്ഷേ വേണ്ട രീതിയിൽ പ്രചരിപ്പിക്കാനായില്ല. ശബരിമലയിൽ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും എൽഡിഎഫ് തൂത്തുവാരിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

[*] Also Read ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പാണക്കാട്ട്; സംഘിക്കുപ്പായം സിപിഎമ്മിനു വേണ്ട: മുഖ്യമന്ത്രി


മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് വെള്ളാപ്പള്ളി നടേശൻമാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്കൂളിൽ വോട്ട് ചെയ്യാനെത്തിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Vellapally Natesan on Kerala Elections: Vellapally Natesan stated that Dileep is a good actor and he is unaware of his personal life. He also mentioned that the Sabarimala gold smuggling case will not be reflected in the local elections. The state government has done a lot of good things, but it has not been promoted properly.
Pages: [1]
View full version: ‘ദിലീപ് നല്ല നടൻ, സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയില്ല; ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com