മാവേലിക്കരയിൽ തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി; സമീപം സൈക്കിൾ
/uploads/allimg/2025/12/8746969799266563607.jpgമാവേലിക്കര∙ നഗര മധ്യത്തിലൂടെ ഒഴുകുന്ന കോട്ട തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മിൽക്ക് സൊസൈറ്റിക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. സൈക്കിളിൽ വന്നയാൾ സ്ലാബ് ഇല്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സൈക്കിൾ തോടിന്റെ കരയിൽ മറിഞ്ഞുവീണ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
[*] Also Read സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടു ചെയ്തത് വിവാദത്തിൽ; പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
English Summary:
Man found dead in Kotta canal: Mavelikara news reports a man found dead in Kotta canal. Initial investigations suggest a possible cycling accident led to the fatality, with the cycle found near the canal bank.
Pages:
[1]