cy520520 Publish time 2025-12-11 20:51:02

കുടുംബപ്രശ്നം, സ്കൂളിൽ വളപ്പിൽ അധ്യാപികയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു; ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടു

/uploads/allimg/2025/12/5817448858970201341.jpg



കോട്ടയം∙ സ്കൂൾ വളപ്പിൽ അധ്യാപികയെ ഭർത്താവ് കത്തി കൊണ്ട് ആക്രമിച്ചു. പേരൂർ പൂവത്തുംമൂട് സർക്കാർ എൽപി സ്കൂളിലെ അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആക്രമിച്ചത്. മോസ്കോ സ്വദേശിനിയായ ഡോണിയ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

[*] Also Read പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ, ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും


കുടുംബപ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. കൊച്ചുമോൻ ഓടിരക്ഷപ്പെട്ടു. ഏറ്റുമാനൂരിലെ ഹോസ്റ്റലിലാണ് ഡോണിയ താമസിക്കുന്നത്. 2 വയസ്സുള്ള മകനുണ്ട്. ഭർത്താവിനൊപ്പമാണ് മകൻ താമസിക്കുന്നത്. കൊച്ചുമോനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

[*] Also Read മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര്യാദ: പൊലീസുകാരനെതിരെ അന്വേഷണം
English Summary:
Teacher attack in Kerala: A teacher named Doniya attacked with a knife by her husband on the the school where she works. She is currently receiving treatment for her injuries while police have initiated a search for her husband, who is now a fugitive.
Pages: [1]
View full version: കുടുംബപ്രശ്നം, സ്കൂളിൽ വളപ്പിൽ അധ്യാപികയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു; ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com