cy520520 Publish time 2025-12-11 22:21:14

‘ഇവിടെ തന്നെയുണ്ടാകും, തൽക്കാലം ഒരു ചായ കുടിക്കണം’: പോളിങ് ബൂത്തിൽ നിന്ന് രാഹുൽ ആശുപത്രി കന്റീനിലേക്ക്

/uploads/allimg/2025/12/2352698481486672340.jpg



പാലക്കാട് ∙ പ്രതിഷേധത്തിനിടെ വോട്ട് ചെയ്തു മടങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഔദ്യോഗിക വാഹനം നേരെ പോയത് പാലക്കാട്ടെ മലബാർ ആശുപത്രിയുടെ കന്റിനിലേക്ക്. ഇവിടെ നിന്ന് ചായ കുടിക്കുന്നതിനിടെയാണ് മാധ്യമങ്ങളോട് രാഹുൽ പ്രതികരിച്ചത്.

[*] Also Read 15 ദിവസം മുങ്ങി, പോളിങ് ബൂത്തിൽ പൊങ്ങി: പാലക്കാട് വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ


‘‘എനിക്ക് പറയാനുള്ളതും എനിക്ക് എതിരെ പറയാനുള്ളതും ഏറ്റവും ബഹുമാനപ്പെട്ട കോടതിയ്ക്ക് മുന്നിലുണ്ട്. ഇനി കോടതിയാണ് തീർ‌പ്പുണ്ടാക്കേണ്ടത്. സത്യം ജയിക്കും എന്നാണ് വിശ്വാസം. ബാക്കിയെല്ലാം പിന്നെ പറയാം. തൽക്കാലം ഇതിന് അപ്പുറം ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. ഇന്ന് ഇത്രയേ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ. ഇതിനപ്പുറം ഇന്ന് കിട്ടത്തില്ല. എന്റെ പ്രതികരണം ഇവിടെ അവസാനിച്ചു. ബാക്കിയെല്ലാം നിങ്ങൾക്ക് ഊഹിക്കാം. ഇവിടെ തന്നെ ഉണ്ടാകും. തൽക്കാലം ഒരു ചായ കുടിക്കണം. മൈക്കൊന്ന് മാറ്റിയാൽ ചായ കുടിക്കാം’’ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

[*] Also Read പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ, ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും


ചായ കുടിച്ചതിനു ശേഷം രാഹുൽ നേരെ പോയത് എംഎൽഎ ഓഫിസിലേക്ക്. ഓഫിസിനു സമീപമുള്ള വീട്ടിൽ കയറി വീട്ടുകാരോട് സംസാരിച്ച ശേഷമാണ് രാഹുൽ ഓഫിസിനുള്ളിലേക്ക് കയറിയത്. ഞാൻ പറഞ്ഞല്ലോ ഇനിയൊന്നും സംസാരിക്കാൻ ഇല്ല എന്നായിരുന്നു ഓഫിസിലെത്തിയ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടി നടപടിയെ കുറിച്ച് പ്രതികരിക്കാനും തയാറായില്ല.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Rahul Mamkootathil\“s Post-Voting Activities in Palakkad: Rahul Mamkootathil visited a hospital canteen for tea and briefly addressed the media, stating that the matter is before the court and he trusts the truth will prevail. Afterwards, he visited his MLA office.
Pages: [1]
View full version: ‘ഇവിടെ തന്നെയുണ്ടാകും, തൽക്കാലം ഒരു ചായ കുടിക്കണം’: പോളിങ് ബൂത്തിൽ നിന്ന് രാഹുൽ ആശുപത്രി കന്റീനിലേക്ക്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com