‘മുന്നമാരുടെ അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കും, ഇത് സാംപിൾ, വെടിക്കെട്ട് വരുന്നതേയുള്ളൂ’
/uploads/allimg/2025/12/4191367073110935928.jpgന്യൂഡൽഹി ∙ പാർലമെന്റിന്റെ ശൂന്യവേളയിൽ ജോൺ ബ്രിട്ടാസിനെ ലക്ഷ്യം വച്ച് ജെബി മേത്തറുടെ ‘മുന്ന’ പരാമർശം.കേരളം ഇന്ന് തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മാറ്റത്തിന്റെ പുതിയ ജാതകം കുറിക്കാനൊരുങ്ങുകയാണ്. മുന്നമാരുടെയും പാലം പണിയുന്നവരുടെയും അന്തസില്ലാത്ത അന്തര്‍ധാര അവസാനിപ്പിക്കുന്നതിനു കേരള ജനത വിധിയെഴുതും. ഇത് സാംപിളാണ്. അടിപൊളി വെടിക്കെട്ട് വരുന്നതേയുള്ളൂ എന്നായിരുന്നു ജെബി മേത്തർ പറഞ്ഞത്.
[*] Also Read ‘കുഞ്ഞുമുഹമ്മദിന് എതിരായ പരാതി അക്കാദമിക്ക് ലഭിച്ചിരുന്നു; സംവിധായികയ്ക്ക് രഹസ്യാത്മകത ഉറപ്പു നല്‍കി’
കേരളത്തില്‍ വ്യാജമരുന്നുകള്‍ സുലഭമെന്നും ജെബി മേത്തർ ലോക്സഭയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരാജയമാണിത്. നിലവാരമില്ലാത്ത മരുന്നുകള്‍ യഥേഷ്ടം ലഭ്യമാണെന്നും ജെബി പറഞ്ഞു. ജെബി മേത്തറിന്റെ പരാമര്‍ശത്തിനെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു.
[*] Also Read ‘ഇവിടെത്തന്നെയുണ്ടാകും, തൽക്കാലം ഒരു ചായ കുടിക്കണം’: പോളിങ് ബൂത്തിൽ നിന്ന് രാഹുൽ ആശുപത്രി കന്റീനിലേക്ക്
ജെബി മേത്തര്‍ സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. മറ്റെവിടെയോ നിര്‍മിച്ച വ്യാജ മരുന്നുകളാണ് കേരളത്തില്‍ കൊണ്ടുവന്നത്. കേരള സര്‍ക്കാരിന്റെ കാര്യക്ഷമത കൊണ്ടാണ് വ്യാജ മരുന്നുകള്‍ കണ്ടെത്തിയതെന്നും ബ്രിട്ടാസ് സഭയില്‍ മറുപടി നല്‍കി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം sansad tv യിൽനിന്ന് എടുത്തതാണ്. English Summary:
Jebi Mather vs. John Brittas: Jebi Mather\“s parliament speech sparked controversy, addressing alleged substandard medicines in Kerala and criticizing political opponents. This triggered a heated debate with John Brittas, who defended the state government\“s efforts in curbing counterfeit drugs.
Pages:
[1]