കാസ്പിയൻ കടലിലെ റഷ്യൻ എണ്ണക്കിണറിനു നേരെ യുക്രെയ്‌ന്റെ ഡ്രോൺ ആക്രമണം; മോസ്കോയിലും ആക്രമണം
/uploads/allimg/2025/12/916258798455891695.jpgകീവ് ∙ കാസ്പിയൻ കടലിലെ റഷ്യൻ എണ്ണക്കിണറിനു നേരെ യുക്രെയ്‌ന്റെ ദീർഘദൂര ഡ്രോണുകൾ ആക്രമണം നടത്തി. യുക്രെയ്‌നിൽ നിന്ന് ആയിരം കിലോമീറ്റർ അകലെ കാസ്പിയൻ കടലിന്റെ വടക്കൻ ഭാഗത്തുള്ള ഈ എണ്ണക്കിണർ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ ഉടമസ്ഥതയിലുള്ളതാണ്.
[*] Also Read മുൻ ഐഎസ്‌ഐ മേധാവിക്ക് 14 വർഷം തടവുശിക്ഷ വിധിച്ച് പാക്ക് സൈനിക കോടതി; പാക്ക് ചരിത്രത്തിലാദ്യം
എണ്ണക്കിണറിനു നേരെ നാലു തവണ ആക്രമണമുണ്ടായെന്നും ഇതേ തുടർന്ന് ഇരുപതിലധികം കിണറുകളിൽ നിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും ഖനനം നിർത്തിവച്ചെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് പ്രതികരിക്കാൻ റഷ്യൻ തയാറായില്ല.
അതേസമയം യുക്രെയ്നിന്റെ ശക്തമായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് മോസ്കോയിലെ 4 വിമാനത്താവളങ്ങളിലും 7 മണിക്കൂർ ഗതാഗതം നിർത്തിവച്ചു. റഷ്യയിലെ മറ്റ് 8 നഗരങ്ങളിലും വിമാനസർവീസ് തടസ്സപ്പെട്ടു. 287 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Ukraine Intensifies Attack: Ukrainian drone attack on Russian oil rig in Caspian Sea; Moscow also attacked
Pages:
[1]