cy520520 Publish time 2025-12-14 07:21:15

സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ട്രംപ്

/uploads/allimg/2025/12/3350058064603984487.jpg



ഡമാസ്കസ് ∙ സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) അറിയിച്ചു. ‘‘സിറിയയിൽ ഐഎസ്ഐഎസ് നടത്തിയ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികരും ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്കേറ്റു. ഭീകരനെ കൊലപ്പെടുത്തി’’, സെന്റകോം അറിയിച്ചു.

[*] Also Read പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 123 പേരെ മോചിപ്പിച്ച് ബെലാറസ്; നീക്കം ഉപരോധത്തിൽ ഇളവ് വരുത്താനുളള യുഎസ് തീരുമാനത്തിനു പിന്നാലെ


യുഎസിനും സിറിയയ്ക്കും എതിരായി നടന്നത് ‘ഐഎസ്ഐഎസ് ആക്രമണമാണ്’, ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതലമല്ലെന്ന് ട്രംപ് അറിയിച്ചു.English Summary:
ISIS Terrorist Attack: An ISIS attack in Syria has led to the deaths of two US soldiers and one civilian, according to a US Central Command announcement. Following the incident, President Donald Trump has vowed strong retaliation against the terrorist group.
Pages: [1]
View full version: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ട്രംപ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com