Chikheang Publish time Yesterday 23:51

വിഴിഞ്ഞം, പായിമ്പാടം, ഓണക്കൂര്‍; വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിലെ തിരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിക്കും

/uploads/allimg/2025/12/7598382480801977681.jpg



തിരുവനന്തപുരം ∙ സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം ഉള്‍പ്പെടെ മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.

[*] Also Read കോഴിക്കോട്ടെ കുറ്റിച്ചിറ വാർഡ് ഭാവിയിൽ ‘വിഐപി വാർഡ്’ ആകുമോ? കൊടക്കാട്ടകത്ത് വീട്ടിൽ ‌‘ഡബിൾ’ ജയം


തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രത്യേക തിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളായിട്ടുള്ളവര്‍ വീണ്ടും പത്രിക സമര്‍പ്പിക്കേണ്ടതില്ല.

[*] Also Read ഈ ‍യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം


തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും. ജനുവരി 13നാണ് തിരഞ്ഞെടുപ്പ് എന്ന് ചൂണ്ടിക്കാട്ടി ആദ്യം നല്‍കിയ അറിയിപ്പ് കമ്മിഷന്‍ തിരുത്തിയിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Special Election Notification for Three Kerala Wards: Kerala local body elections are set to occur in three wards due to candidate deaths. The election commission will release a notification for Vizhinjam, Moothedam, and Pampakuda wards, where the model code of conduct will be in effect until the process is complete.
Pages: [1]
View full version: വിഴിഞ്ഞം, പായിമ്പാടം, ഓണക്കൂര്‍; വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിലെ തിരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിക്കും

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.