Chikheang Publish time 2025-12-29 08:24:54

മെഹബൂബയും മകൾ ഇൽതിജയും വീട്ടുത‌ങ്കലിൽ; നടപടി വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിൽനിന്നു ത‌ടയാൻ

/uploads/allimg/2025/12/217437654312119063.jpg



ശ്രീനഗർ ∙ ജമ്മു കശ്മീരിലെ സംവരണ നയത്തിനെതിരെ നടന്നു വരുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിൽനിന്നു ത‌ടയാനായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി, മകൾ ഇൽതിജ മുഫ്തി, നാഷനൽ കോൺഫറൻസ് എംപി ആഗ സയിദ് റുഹുല്ല മെഹ്ദി തുടങ്ങിയ നേതാക്കളെ അധികൃതർ വീട്ടുത‌ടങ്കലിലാക്കി.

[*] Also Read തടവറയിൽ വൃത്തിഹീനമായ സാഹചര്യം, ഏകാന്തവാസം; ഇമ്രാൻ ഖാന്റെ ഭാര്യയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ
English Summary:
Srinagar: Mehbooba Mufti, Daughter Iltija Placed Under House Arrest in Srinagar
Pages: [1]
View full version: മെഹബൂബയും മകൾ ഇൽതിജയും വീട്ടുത‌ങ്കലിൽ; നടപടി വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിൽനിന്നു ത‌ടയാൻ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com