സൊമാലിലാൻഡിന് ഇസ്രയേൽ അംഗീകാരം: എതിർപ്പുമായി ചൈന
/uploads/allimg/2025/12/6206496533336240249.jpgബെയ്ജിങ് ∙ സൊമാലിയയിലെ സ്വയം ഭരണമേഖലയായ സൊമാലിലാൻഡിനെ ഔദ്യോഗികമായി അംഗീകരിച്ച ഇസ്രയേൽ നടപടിയെ എതിർത്ത് ചൈന രംഗത്തെത്തി. സൊമാലിയയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങൾ ഇടപെടുന്നത് ഉചിതമല്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു.
English Summary:
Israel\“s Recognition of Somaliland: China Opposes
Pages:
[1]