LHC0088 Publish time 2025-12-30 08:26:14

കൊച്ചി ബ്രോഡ്‌‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

/uploads/allimg/2025/12/3843828467657192271.jpg



കൊച്ചി ∙ ബ്രോഡ്‌‌വേയിൽ കടകൾക്കു തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ശ്രീധർ തീയറ്ററിനു സമീപമുളള ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. എട്ടു അഗ്നിശമനസേനാ യുണിറ്റുകൾ സ്ഥലത്തെത്തി.

[*] Also Read ബേക്കലിൽ വേടന്റെ പരിപാടിക്കിടെ തിരക്ക്, ട്രെയിൻതട്ടി യുവാവ് മരിച്ചു; പലരും കുഴഞ്ഞുവീണു, ഒട്ടേറെപ്പേർ ആശുപത്രിയിൽ
English Summary:
Major Fire in Kochi\“s Broadway: 12 Shops Destroyed
Pages: [1]
View full version: കൊച്ചി ബ്രോഡ്‌‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com