ഫണ്ട് മുഖ്യം! പിഎം ശ്രീയിൽ ഒപ്പിട്ട് സർക്കാർ; സിപിഐയുടെ എതിർപ്പ് തള്ളി, മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് – വായന പോയവാരം
/uploads/allimg/2025/10/3301762228756686011.jpg/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
/uploads/allimg/2025/10/3671795529002673591.jpg
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
ഫണ്ട് മുഖ്യം! പിഎം ശ്രീയിൽ ഒപ്പിട്ട് സർക്കാർ; സിപിഐയുടെ എതിർപ്പ് തള്ളി, മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം /uploads/allimg/2025/10/6998519908915110112.jpgവി.ശിവൻകുട്ടി.(ചിത്രം:രാഹുൽ ആർ.പട്ടം∙മനോരമ)
കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയാണ് ഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പദ്ധതിയിൽ ഒപ്പിട്ടതോടെ, 1500 കോടിരൂപയുടെ കേന്ദ്രഫണ്ട് കേരളത്തിനു ലഭിക്കും
/uploads/allimg/2025/10/3749328324459034519.svg/uploads/allimg/2025/10/5169591000727746036.svg
[*] അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!
[*]
[*]
/uploads/allimg/2025/10/1209760266757410025.jpg
[*] ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
[*]
[*]
/uploads/allimg/2025/10/1209760266757410025.jpg
[*] മാസം ഇത്രയും തുക മാറ്റിവയ്ക്കാനുണ്ടോ, നേടാം 72 ലക്ഷം രൂപ; കുട്ടിയുടെ പഠനച്ചെലവിന് പണം കണ്ടെത്താനും സമ്പാദിക്കാനും ഒരു വഴി
[*]
[*]
/uploads/allimg/2025/10/1209760266757410025.jpg
MORE PREMIUM STORIES
പൂർണരൂപം വായിക്കാം
‘എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ല, ഒടുവിൽ, ഞാൻ അത് നേടി: ശരീരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി അന്ന രാജൻ /uploads/allimg/2025/10/6998519908915110112.jpgഅന്ന രേഷ്മ രാജൻ
ശരീരഭാരം കുറച്ചതിനെക്കുറിച്ചും തന്നിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അന്ന രേഷ്മ രാജൻ. ഉദ്ഘാടനവേളകളിൽ കാണാറുള്ള ശരീര വലുപ്പം കുറഞ്ഞതിനെപ്പറ്റിയുള്ള ആളുകളുടെ പരിഹാസ കമന്റുകൾക്ക് മറുപടി നൽകിക്കൊണ്ടാണ് താരം പ്രതികരിച്ചത്.
പൂർണരൂപം വായിക്കാം
വന്നത് ചൈനയിൽ നിന്ന്, കൊഴുപ്പും കൊളസ്‌ട്രോളും കത്തിക്കും ‘ഔഷധശാല’; ഇന്ന് കേരളത്തിന്റെ മധുരമൂറും പഴം /uploads/allimg/2025/10/6998519908915110112.jpgബബ്ലൂസിന്റെ വിയറ്റ്നാം വകഭേദം . (Photo: Amazon)
സ്വദശം ചൈനയാണെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോൾ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കമ്പിളി നാരകം (ബബ്ലൂസ്). മാതോളി നാരങ്ങ, അല്ലി നാരങ്ങ, കമ്പിളി നാരങ്ങ തുടങ്ങി പേരുകളിലെല്ലാം അറിയപ്പെടുന്ന ബബ്ലൂസിനെ നാരങ്ങയുടെ കുടുംബത്തിലെ ഏറ്റവും ഭീമനെന്നാണ് വിളിക്കുന്നത്.
പൂർണരൂപം വായിക്കാം
ഹൃദയാഘാതം: 2 ആഴ്ച മുൻപുതന്നെ ശരീരം സൂചന നൽകും, തിരിച്ചറിയാൻ വൈകരുത്! /uploads/allimg/2025/10/6998519908915110112.jpgAI Generated image
ഹൃദായാഘാതം ഉണ്ടാകുന്നതിനു വളരെ മുൻപ് തന്നെ ശരീരം ചില സൂചനകൾ നൽകും. അവ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടിയാൽ അപകടം ഒഴിവാക്കാവുന്നതാണ്. ശരീരം നൽകുന്ന അത്തരം പ്രധാന സൂചനകളെപ്പറ്റി കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഇന്റർവെൽഷനൽ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സൺ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
പൂർണരൂപം വായിക്കാം
മീനിന്റെ ചെതുമ്പൽ കളയാൻ പുത്തൻ ട്രിക്ക്; ഇനി കത്തിയും കല്ലും മറന്നേക്കൂ /uploads/allimg/2025/10/6998519908915110112.jpgmage credit: owngarden/Istock
മീൻ വൃത്തിയാക്കുന്നതിലെ ഏറ്റവും വലിയ കടമ്പയാണ് മീൻ ചെതുമ്പൽ കളയുക എന്നത്. പ്രത്യേകിച്ചും ഫ്ലാറ്റുകളിൽ താമസിക്കുന്നവർ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് മീൻ വൃത്തിയാക്കൽ. മീൻ ചെതുമ്പൽ കത്തി ഉപയോഗിച്ചു വൃത്തിയാക്കുമ്പോൾ അതിന്റെ ചെതുമ്പൽ നമ്മുടെ കയ്യിലും ഡ്രെസ്സിലും കിച്ചൻ സിങ്കിലും എന്നുവേണ്ട നമ്മുടെ ചുറ്റും ചിതറും.
പൂർണരൂപം വായിക്കാം
മലാലയെ കണ്ടത് ഗോ കാർട്ടിങ്ങിനിടെ, ഞാൻ ആ കവിളുകളുടെ ആരാധകൻ: അസർ മാലിക് /uploads/allimg/2025/10/6998519908915110112.jpgമലാല യൂസഫ് സായിയും അസർ മാലിക്കും∙ ചിത്രം: malala/ Istagram
ജീവിത പങ്കാളി അസർ മാലിക്കുമായുള്ള പ്രണയകഥ തുറന്നു പറഞ്ഞ് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായി. ഏഴ് വർഷങ്ങൾക്കു മുൻപ് ഗോ കാർട്ടിങ്ങിനിടെയാണ് അസറിനെ ആദ്യമായി കണ്ടതെന്ന് മലാല പറഞ്ഞു. ‘മീ ക്യൂട്ട് എൻവൈസി’ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മലാലയുടെയും അസർ മാലിക്കിന്റെയും പ്രതികരണം
പൂർണരൂപം വായിക്കാം
പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് അയച്ച്, പാടത്ത് വീണ \“പൊട്ടാത്ത\“ ചൈനീസ് മിസൈൽ: ഇപ്പോൾ എവിടെയാണ്? /uploads/allimg/2025/10/6998519908915110112.jpgBy Government of India - https://www.pib.gov.in/
ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളുടെ ശേഷി ലോകത്തിന് മുന്നിൽ തെളിയിച്ച ഒന്നാണ് \“ഓപ്പറേഷൻ സിന്ദൂർ\“. എന്നാൽ, ഈ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യയുടെ ആയുധ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ച ഒരു അപ്രതീക്ഷിത സംഭവവികാസമുണ്ടായി. പാക്കിസ്ഥാൻ വ്യോമസേന പ്രയോഗിച്ചതും എന്നാൽ പൊട്ടിത്തെറിക്കാതെ അവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്ത ഒരു ചൈനീസ് നിർമ്മിത മിസൈൽ, ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) ലഭിച്ചു.2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ,
പൂർണരൂപം വായിക്കാം
2 മിനിറ്റ്! സീറ്റ് നഷ്ടപ്പെടാതെ തൽക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു ട്രിക്ക് /uploads/allimg/2025/10/6998519908915110112.jpgImage Credit:Mayur Kakade/istockphoto
ഒരിക്കലെങ്കിലും തൽക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കമ്പ്യൂട്ടറിന് മുമ്പിൽ ഇരുന്നിട്ടുണ്ടോ? അത്രയേറെ സമ്മർദ്ദം അടുത്ത കാലത്തൊന്നും നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകില്ല. കാരണം, സീറ്റ് ഉറപ്പാക്കി പണം അടച്ച് എത്തുമ്പോഴേക്കും ഉറപ്പായ സീറ്റ് വെയിറ്റിങ് ലിസ്റ്റിലേക്ക് പോയിട്ടുണ്ടാകും.
പൂർണരൂപം വായിക്കാം
കാലംമാറി: ഇനി വീടുകളിൽ വേണം ഈ മാറ്റം: ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ലക്ഷങ്ങൾ പാഴാകും /uploads/allimg/2025/10/6998519908915110112.jpgRepresentative Image generated using AI Assist
\“എനിക്കെന്തു വേണം?\“ സ്വപ്നവീടിന്റെ നിർമിതിക്കായി ആർക്കിടെക്ടിനെയോ ഡിസൈനറെയോ കാണാൻ പോകും മുൻപ് ഓരോരുത്തരും തന്നോട് തന്നെ ചോദിക്കേണ്ട ചോദ്യമാണിത്. ഒപ്പം ദിനചര്യകളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും നല്ല ബോധ്യവും വേണം.
പൂർണരൂപം വായിക്കാം
കൊതുകുകൾക്കെതിരെ മിസൈൽ! ആന്ധ്രയിൽ പുറത്തുവിട്ടത് 1.3 ലക്ഷം ഗംബൂസിയകളെ /uploads/allimg/2025/10/6998519908915110112.jpgGambusia fish (Photo:X/@UPSC_EDU)
കൊതുകുകളുടെ അന്തകൻ എന്നറിയപ്പെടുന്ന ഗംബൂസിയ മത്സ്യങ്ങളെ ജലാശയങ്ങളിലേക്ക് വൻതോതിൽ നിക്ഷേപിച്ച് ആന്ധ്ര പ്രദേശ്. സംസ്ഥാനത്തെ അനക്കാപല്ലെ ജില്ലയിലെ 295 ജലാശയങ്ങളിലേക്കാണ് 1.3 ലക്ഷം മത്സ്യങ്ങളെ വിട്ടത്. മലേറിയ തുടങ്ങിയ കൊതുകു ജന്യ രോഗങ്ങൾ ചെറുക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ജില്ലാഭരണകൂടം മത്സ്യങ്ങളെ പുറത്തുവിട്ടത്
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്:
Pages:
[1]