സൗത്ത് കാരോലൈനയിലെ സ്പ്രിന്റ് സ്റ്റോറിൽ വെടിവയ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു
/uploads/allimg/2025/10/5064010868330738933.jpg/uploads/allimg/2025/10/9003330379618096272.png/uploads/allimg/2025/10/514232725966016820.jpg
നോർത്ത് ഓഗസ്റ്റ (സൗത്ത് കാരോലൈന) ∙ എഡ്ജ്‌ഫീൽഡ് റോഡിലുള്ള സ്പ്രിന്റ് കൺവീനിയൻസ് സ്റ്റോറിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിച്ചു. പ്രതിയെ പൊലീസ് വെടിവച്ച ശേഷമാണ് കീഴ്പ്പെടുത്തിയത്.
[*] ആറര ലക്ഷത്തിലധികം ദിർഹം മോഷ്ടിച്ച് രാജ്യംവിടാൻ ശ്രമം: രണ്ട് മണിക്കൂറിനകം പ്രതികളെ കുടുക്കി ദുബായ് പൊലീസ് Gulf News
[*]
[*]
/uploads/allimg/2025/10/6338020071257712736.jpg
[*] ട്രെയിനിലേക്ക് ചാടിക്കയറി യുവതിയുടെ വസ്ത്രം വലച്ചുകീറി അക്രമി; കരച്ചിൽ കേട്ട് സമീപത്തെ ബോഗിയിൽ നിന്നും ഓടിയെത്തി സഹയാത്രിക, നടുക്കം Europe News
[*]
[*]
/uploads/allimg/2025/10/6338020071257712736.jpg
മരിച്ച രണ്ട് പേരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ച ശേഷം പുറത്തുവിടുമെന്ന് എയ്‌കിൻ കൗണ്ടി കൊറോണർ ഡാരിൽ എബ്ൾസ് അറിയിച്ചു. അന്വേഷണം സൗത്ത് കാരോലൈന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ ഏറ്റെടുത്തിട്ടുണ്ട്. English Summary:
North Augusta shooting incident resulted in two fatalities at a Sprint convenience store on Edgefield Road. The armed suspect was shot and injured by police, and the South Carolina Law Enforcement Division is investigating the officer-involved shooting.
Pages:
[1]