LHC0088 Publish time 2026-2-12 10:52:50

കാർ പിന്നിലേക്ക് എടുക്കുമ്പോൾ അപകടം; പ്രാവിൻകൂടിലെ കാർ ഷോറൂം ജീവനക്കാരൻ മരിച്ചു

/uploads/allimg/2025/10/3365639548765532894.jpg



ചെങ്ങന്നൂർ ∙ കാർ ഷോറൂമിലുണ്ടായ അപകടത്തിൽ ജീവനക്കാരൻ മരിച്ചു. പ്രാവിൻകൂടുള്ള കാർ ഷോറൂമിലെ സർവീസ് വിഭാഗം ഫ്ലോർ ഇൻ ചാർജ് ഇടയാറൻമുള സ്വദേശി അനന്തു (32) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.15ഓടെയായിരുന്നു സംഭവം. ഷോറൂമിൽ നിന്ന് കാർ പിന്നിലേക്ക് എടുക്കുമ്പോഴായിരുന്നു അപകടം. English Summary:
Car showroom accident in Kerala resulted in the death of an employee. Ananthu, a floor in-charge at the Pravinkoodu car showroom in Chengannur, died after being hit by a car being reversed.
Pages: [1]
View full version: കാർ പിന്നിലേക്ക് എടുക്കുമ്പോൾ അപകടം; പ്രാവിൻകൂടിലെ കാർ ഷോറൂം ജീവനക്കാരൻ മരിച്ചു