Chikheang Publish time 2026-2-12 10:57:03

മലപ്പുറം വള്ളുവമ്പ്രത്ത് വൻ തീപിടിത്തം: അപകടം വെളിച്ചെണ്ണ മില്ലിൽ; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

/uploads/allimg/2025/11/7047493588195575888.jpg



മലപ്പുറം∙ വള്ളുവമ്പ്രത്ത് വൻ തീപിടിത്തം. വെളിച്ചെണ്ണ മില്ലിലാണ് പുലർച്ചെ തീപിടിച്ചത്. വെളിച്ചെണ്ണയും കൊപ്രയും മില്ലില്‍ സൂക്ഷിച്ചിരുന്നു. മലപ്പുറത്തുനിന്നും മഞ്ചേരിയിൽനിന്നും 5 യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചു. ആളപായമില്ല. English Summary:
Malappuram fire accident: A major fire broke out at an oil mill in Valluvambram, Malappuram. The cause of the fire is currently under investigation, and efforts are underway to control the situation.
Pages: [1]
View full version: മലപ്പുറം വള്ളുവമ്പ്രത്ത് വൻ തീപിടിത്തം: അപകടം വെളിച്ചെണ്ണ മില്ലിൽ; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു