തിരഞ്ഞെടുപ്പിനു മുൻപായി വൻ പ്രഖ്യാപനം; ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്കും ആശ്വാസം – വായന പോയവാരം
/uploads/allimg/2025/11/6694543522530467008.jpg/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
/uploads/allimg/2025/11/3671795529002673591.jpg
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം
തിരഞ്ഞെടുപ്പിനു മുൻപായി വൻ പ്രഖ്യാപനം; ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്കും ആശ്വാസം /uploads/allimg/2025/11/3089167858275517959.jpgപിണറായി വിജയൻ (File Photo: Rahul R Pattom / Manorama)
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
പൂർണരൂപം വായിക്കാം
കാറിൽ ലിഫ്റ്റ് കൊടുക്കാൻ പാടില്ല, കാറിലിരുന്നുള്ള പുകവലി തെറ്റ്; നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ വൻ പിഴ /uploads/allimg/2025/11/3089167858275517959.jpgImage Credit : Ivanko_Brnjakovic / iStock
വാഹനം ഓടിക്കുമ്പോള്‍ ചില തെറ്റുകളെങ്കിലും നമ്മളില്‍ പലരും അറിവില്ലായ്മകൊണ്ടു ചെയ്യുന്നതാണ്. നിയമം അറിയില്ലെന്നത് ശിക്ഷയില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുമല്ല. ഇന്ത്യക്കകത്തു തന്നെ ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രത്യേകം ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. അവയെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാവുന്നത് അനാവശ്യ പൊല്ലാപ്പുകളിൽ നിന്ന് ഒഴിവാകാൻ സഹായിക്കും.
പൂർണരൂപം വായിക്കാം
രാത്രി വൈകിയുള്ള ട്രെയിൻ യാത്രയാണോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം /uploads/allimg/2025/11/3089167858275517959.jpgImage Credit:Mayur Kakade/istockphoto
ദീർഘദൂര യാത്രകൾക്ക് ട്രെയിൻ തിരഞ്ഞെടുക്കുന്നവർക്ക് രാത്രിയാത്ര ഒരു അനുഗ്രഹമാണ്; കണ്ണടച്ചു തുറക്കുമ്പോഴേക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. എന്നാൽ, നിങ്ങളൊരു രാത്രി ട്രെയിൻ യാത്രയ്ക്കായി തയാറെടുക്കുകയാണെങ്കിൽ, ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
പൂർണരൂപം വായിക്കാം
ഇതുപോലെയുള്ള ഒരു മുട്ട കഴിച്ചാൽ 7 വയസ്സ് കുറയും; വേവിക്കുന്നതിനും പ്രത്യേകതയുണ്ട്! /uploads/allimg/2025/11/3089167858275517959.jpgmage credit: rairai/Istock
ഈയിടെ സോഷ്യല്‍മീഡിയയിലെങ്ങും വൈറല്‍ ആയ \“ലോഞ്ചിവിറ്റി എഗ്ഗി\“നെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇതൊരു സാധാരണ മുട്ടയല്ല. ഇങ്ങനത്തെ \“ഒരു മുട്ട കഴിച്ചാൽ 7 വയസ്സ് കുറയും\“ എന്നാണ് ഇവിടത്തുകാര്‍ പറയുന്നത്! വെറും കേട്ടുകേൾവി മാത്രമല്ല, ഇവിടെയെത്തുന്ന സഞ്ചാരികളെല്ലാം തന്നെ ഈ മുട്ട കഴിച്ചേ ഇപ്പോള്‍ മടങ്ങാറുള്ളൂ
പൂർണരൂപം വായിക്കാം
മലദ്വാരത്തിലെ അര്‍ബുദം: ഈ അഞ്ച് പ്രധാന ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം /uploads/allimg/2025/11/3089167858275517959.jpgRepresentative Image. Photo Credit : Selfmade studio/Shutterstock.com
നമ്മുടെ ദഹനനാളിയുടെ ഏറ്റവും ഒടുവിലത്തെ ഭാഗമായ മലദ്വാരത്തിലെ കോശസംയുക്തങ്ങള്‍ക്ക് ഉണ്ടാകുന്ന അമിതവളര്‍ച്ചയാണ് ഏനല്‍ കാന്‍സറിന് കാരണമാകുന്നത്. ഇത് വളരെ അപൂര്‍വമായ അര്‍ബുദമാണെങ്കിലും ലക്ഷണങ്ങള്‍ക്ക് മറ്റ് രോഗങ്ങളുമായി സാമ്യമുള്ളതിനാല്‍ പലപ്പോഴും ആദ്യ ഘട്ടത്തില്‍ പലരും തിരിച്ചറിയാറില്ല
പൂർണരൂപം വായിക്കാം
ഇനി വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും, ട്രൂകോളറിന് \“ബൈബൈ\“;പ്രത്യേകതകൾ അറിയാം /uploads/allimg/2025/11/3089167858275517959.jpgImage Credit: Canva
ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനം ഉടൻ യാഥാർത്ഥ്യമാകും. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് നിർദ്ദേശം നൽകി.
പൂർണരൂപം വായിക്കാം
ചെലവ് കുറവ്, മാസം ലക്ഷങ്ങൾ വരുമാനം! 50 സെന്റിൽ തുടങ്ങി 2.5 ഏക്കറിലേക്ക് വളർന്ന ശ്രീകുമാറിന്റെ ‘ഇല ബ്രാൻഡ്’ /uploads/allimg/2025/11/3089167858275517959.jpgപി.ആർ. ശ്രീകുമാർ ചൂനക്കരയിലെ വാഴത്തോട്ടത്തിൽ. (ചിത്രം:മനോരമ)
ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞപ്പോള്‍ ശ്രീകുമാറിനു ഡോക്ടര്‍ നല്‍കിയ നിര്‍ദേശം ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണമെന്നായിരുന്നു. നടക്കുന്നതിനു പകരം കൃഷി ചെയ്താല്‍ വ്യായാമത്തിനൊപ്പം വരുമാനവും ലഭിക്കില്ലെ എന്നായി ശ്രീകുമാറിന്റെ ചിന്ത. കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോള്‍ അവിടെയും വേറിട്ട വഴിയെക്കുറിച്ചാണ് ചിന്തിച്ചത്. ആ ചിന്ത ഇലകളായി വിരിഞ്ഞു; അങ്ങനെ വാഴയിലയ്ക്കും സ്വന്തം ബ്രാന്‍ഡ് പിറന്നു
പൂർണരൂപം വായിക്കാം
ചെർണോബിലിലെ ‘പ്രേതഭൂമിയിൽ’ കണ്ടെത്തിയത് നീലനായ്ക്കളെ; അമ്പരന്ന് ഗവേഷകർ /uploads/allimg/2025/11/3089167858275517959.jpgചെർണോബിലിൽ കണ്ടെത്തിയ നീലനിറത്തിലുള്ള നായ (Photo:X/@brane_mija64426)
ആണവ വിസ്ഫോടനം നടന്ന സ്ഥലമായ യുക്രെയ്നിലെ ചേർണോബിലിൽ താമസിച്ചു വന്നിരുന്ന നായകളിൽ 3 എണ്ണത്തിന് നീലനിറം. ദുരന്തം സംഭവിച്ചശേഷം നാട്ടുകാർ വീടുകളൊഴിഞ്ഞു പോയതോടെ പ്രദേശത്ത് ബാക്കിയായ വളർത്തുനായ്ക്കളുടെ പിന്മുറക്കാരാണ് ഈ നായകൾ. ഡോഗ്സ് ഓഫ് ചേർണോബിൽ എന്ന സംഘടനയാണ് ഈ നായകളെ സംരക്ഷിച്ചുവന്നത്. ഇവരാണ് ഈ ചിത്രം ഇപ്പോൾ പുറത്തുവിട്ടതും
പൂർണരൂപം വായിക്കാം
നവാസ് ഒപ്പമില്ലാത്ത ആദ്യ വിവാഹവാർഷികം; പതിവ് തെറ്റിക്കാതെ രഹ്ന; നോവുന്ന കുറിപ്പുമായി മക്കൾ /uploads/allimg/2025/11/3089167858275517959.jpgകലാഭവൻ നവാസും ഭാര്യ രഹ്നയും
കലാഭവൻ നവാസിന്റെയും രഹ്നയുടെയും ഇരുപത്തിമൂന്നാം വിവാഹവാർഷികത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് മക്കൾ. ഓരോ വിവാഹവാർഷികത്തിനും നവാസും രഹ്നയും ഒന്നിച്ച് വൃക്ഷത്തൈകൾ നടുമായിരുന്നു. അങ്ങനെ നവാസും രഹ്നയും ഒന്നിച്ചു നട്ട മരത്തൈകൾ നിറഞ്ഞ ഉദ്യാനമാണ് അവരുടെ വീടിനു ചുറ്റും.
പൂർണരൂപം വായിക്കാം
അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം /uploads/allimg/2025/11/3089167858275517959.jpgഅഭിജിത്തും അജീഷും. Image Credit: RPM
ജോലി ലഭിച്ച് അബുദാബിയിലേക്ക് യാത്ര തിരിച്ച രണ്ട് മലയാളി നഴ്സുമാർ വിമാനത്തിലും ജീവന്റെ കാവൽക്കാരായി. വിമാനയാത്രയിൽ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനെയാണ് ഇരുവരുടെയും സമയോചിത ഇടപെടൽ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ഈ മാസം 13നായിരുന്നു സംഭവം.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്:
Pages:
[1]