Chikheang Publish time 2026-2-12 11:00:04

‘ബിഹാറിൽ 160 സീറ്റുകളിൽ എൻഡിഎ വിജയിക്കും; 5–ാം തവണയും സർക്കാർ രൂപീകരിക്കും’ : പ്രഖ്യാപനവുമായി അമിത് ഷാ

/uploads/allimg/2025/11/977544567190045463.jpg



പട്ന ∙ ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 160 സീറ്റുകളും എൻഡിഎ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാപറഞ്ഞു. അഞ്ചാം തവണയും അധികാരം നിലനിർത്തുമെന്നും എൻഡിടിവിയുടെ ബിഹാർ പവർ പ്ലേ കോണ്‍ക്ലേവിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. മൂന്നിൽ രണ്ട് ഭൂരിഭക്ഷത്തോടെ എൻഡിഎ സർക്കാർ രൂപികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

[*] Also Read ഒരുകോടി പേർക്ക് സർക്കാർ ജോലി, സ്ത്രീകൾക്കായി പദ്ധതികൾ; ‘സങ്കൽപ് പത്ര’വുമായി എൻഡിഎ


‘‘രാജ്യത്തെ ഏറ്റവും രാഷ്ട്രീയ ബോധമുള്ള സംസ്ഥാനമാണ് ബിഹാർ. കഴിഞ്ഞ 20 വർഷമായി സംസ്ഥാനം കൈവരിച്ച പുരോഗമനങ്ങൾക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്’’, അമിത് ഷാ പറഞ്ഞു.

[*] Also Read എസ്ഐആറിൽ സഹകരിച്ചില്ലെങ്കിൽ ഇനി നാട്ടിൽ വോട്ടും ഇല്ല; ബിഎൽഒ നേരിട്ടെത്തും വീട്ടിൽ; മലയാളികൾ എന്താണ് ചെയ്യേണ്ടത്? അറിയേണ്ടതെല്ലാം


മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരാകും മുഖ്യമന്ത്രി എന്നതിൽ തീരുമാനം പാർട്ടിയുടെ ഭരണഘടനാപരമായ പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അതുണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Amit Shah Predicts NDA Victory in Bihar Election: Bihar election is predicted to secure 160 seats for NDA. Amit Shah expressed confidence in NDA\“s victory in the upcoming Bihar elections and their ability to form a government with a two-thirds majority.
Pages: [1]
View full version: ‘ബിഹാറിൽ 160 സീറ്റുകളിൽ എൻഡിഎ വിജയിക്കും; 5–ാം തവണയും സർക്കാർ രൂപീകരിക്കും’ : പ്രഖ്യാപനവുമായി അമിത് ഷാ