LHC0088 Publish time 2026-2-12 11:00:46

ഇന്ത്യ–കാനഡ സഹകരണം: മികച്ച പുരോഗതിയെന്ന് മാർക്ക് കാർണി

/uploads/allimg/2025/11/4095771111976252588.jpg



ന്യൂയോർക്ക് ∙ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ വ്യാപാരചർച്ച വഴിമുട്ടിയതിനിടെയാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കാൻ കാനഡയുടെ ഊർജിത ശ്രമം.

[*] Also Read


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ടില്ലെങ്കിലും മന്ത്രിതല ചർച്ചകൾ നടന്നെന്നും പുരോഗതിയുണ്ടെയെന്നുമാണ് കാർണി അറിയിച്ചത്. ആഭ്യന്തരമായി കരുത്താർജിക്കാനും യുഎസിനെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുമാണു ശ്രമം.

[*] Also Read


ഇതിനാണു ലോകരാജ്യങ്ങളുമായി പങ്കാളിത്തം ഉറപ്പാക്കുന്നത്. ചൈന, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുമായും സഹകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. വിവാദ പരസ്യത്തിൽ കാർണി ഖേദപ്രകടനം നടത്തിയെങ്കിലും ട്രംപ് ഇതുവരെ അയഞ്ഞിട്ടില്ല.\“
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
New York: Mark Carney Hails “Excellent Progress“ in India-Canada Cooperation Amidst Global Strategy
Pages: [1]
View full version: ഇന്ത്യ–കാനഡ സഹകരണം: മികച്ച പുരോഗതിയെന്ന് മാർക്ക് കാർണി