cy520520 Publish time 2026-2-12 11:02:09

മണ്ണാറശാല ആയില്യം: ആലപ്പുഴ ജില്ലയിൽ നവംബർ 12ന് അവധി

/uploads/allimg/2025/11/3603045486191965482.jpg



ആലപ്പുഴ ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവ ദിനമായ നവംബർ 12ന് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. English Summary:
Mannarasala Aayilyam festival leads to a holiday declaration in Alappuzha district. The collector announced November 12th as a holiday for government offices and educational institutions, although public examinations will proceed as scheduled.
Pages: [1]
View full version: മണ്ണാറശാല ആയില്യം: ആലപ്പുഴ ജില്ലയിൽ നവംബർ 12ന് അവധി