cy520520 Publish time 2026-2-12 11:07:46

മനോരമ യുവ– ഹോർത്തൂസ്: ക്യാംപസ് കഥാ പുരസ്കാരം 4 പേർക്ക്

/uploads/allimg/2025/11/1288271262939927223.jpg

/uploads/allimg/2025/11/6814820802115978993.jpg



മലയാളത്തിൽ എഴുതുന്ന കോളജ് വിദ്യാർഥികൾക്കായി നടത്തിയ മനോരമ യുവ– ഹോർത്തൂസ് കഥാമത്സരത്തിൽ സജീവ് എൻ.യുവിന് ഒന്നാം സമ്മാനം (30,000 രൂപയും പ്രശസ്തിപത്രവും).

[*] Also Read മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്; സംസ്ഥാനത്ത് 9 ലക്ഷം തെരുവുനായ്ക്കൾ
/uploads/allimg/2025/11/9178321419756391156.jpg

ഷാഫി പൂവത്തിങ്കൽ രണ്ടാംസ്ഥാനവും (20,000 രൂപ), ഗോകുൽ ഗോപൻ മൂന്നാം സ്ഥാനവും (15,000 രൂപ) നേടി. ഡി.പി അഭിജിത്ത് പ്രത്യേക പരാമർശത്തിന് (10,000 രൂപ) അർഹനായി. എഴുത്തുകാരായ മനോജ് കുറൂർ, എസ്.സിതാര, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് വിജയികളെ കണ്ടെത്തിയത്. English Summary:
Manorama Yuva–Hortus Campus Story Award: Winners Announced
Pages: [1]
View full version: മനോരമ യുവ– ഹോർത്തൂസ്: ക്യാംപസ് കഥാ പുരസ്കാരം 4 പേർക്ക്