deltin33 Publish time 2026-2-12 11:09:23

ഡൽഹിയിൽ സ്ഫോടനം: നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു; ഒരു മരണം, ആളുകളെ ഒഴിപ്പിക്കുന്നു

/uploads/allimg/2025/11/2972649296022755304.jpg



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട കാർ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒരു മരണം. നാലോളം വാഹനങ്ങൾക്ക് തീപിടിച്ചതായാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

സ്ഫോടന ശബ്ദം കേട്ട ഉടൻ ആളുകൾ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. തിരക്കുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. കാറിനു സമീപമുണ്ടായിരുന്ന പലർക്കും പരുക്കേറ്റിട്ടുണ്ട്.

ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്.


देश की राजधानी दिल्ली में लाल किले के सामने कार में धमाका, जिसके बाद 3 गाड़ियों में भी आग लग गई.

दमकल विभाग का कहना है कि उन्हें कार में धमाके की कॉल मिली है!!लालकिला मेट्रो स्टेशन गेट नंबर 1 के पास एक कार में धमाका हुआ है.#Delhi #blast pic.twitter.com/G7A5CtGeTc— Mohit (@Mohit_patrkar) November 10, 2025

/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Delhi Fire Accident: Delhi explosion occurred near the Red Fort, causing damage to several vehicles. Authorities are currently investigating the incident and working to extinguish the fire.
Pages: [1]
View full version: ഡൽഹിയിൽ സ്ഫോടനം: നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു; ഒരു മരണം, ആളുകളെ ഒഴിപ്പിക്കുന്നു