വീസ തട്ടിപ്പ്: മലയാളി ബെംഗളൂരുവിൽ പിടിയിൽ
/uploads/allimg/2025/11/5469010667339984644.jpg/uploads/allimg/2025/11/9003330379618096272.png/uploads/allimg/2025/11/514232725966016820.jpg
ചിറ്റാരിക്കാൽ (കാസർകോട്) ∙ വീസ വാഗ്ദാനം നൽകി ഒട്ടേറെ ആളുകളിൽനിന്നും പണം വാങ്ങി കബളിപ്പിച്ച കേസിൽ നീലേശ്വരം ചിറപ്പുറം സ്വദേശിയെ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. ചിറപ്പുറത്തെ ഉല്ലാസ് കുഞ്ഞമ്പു (40) വിനെയാണ് തിങ്കളാഴ്ച രാവിലെ ബെംഗളൂരു വിമാനത്താവളത്തിൽവച്ചു അധികൃതർ പിടികൂടിയത്.
[*] യുഎഇയിൽ റമസാൻ വ്രതാരംഭം എപ്പോൾ? അവധി എത്ര ദിവസം? അറിയാം വിശദമായി Gulf News
[*]
[*]
/uploads/allimg/2025/11/6338020071257712736.jpg
[*] ഒരൊറ്റ നമ്പറിൽ നഷ്ടമായത് 33 കോടി; 7 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുഎഇയിൽ \“സ്വർണക്കട്ടി\“ നേടി പ്രവാസി ഇന്ത്യക്കാരൻ Gulf News
[*]
[*]
/uploads/allimg/2025/11/6338020071257712736.jpg
തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതികളെത്തുടർന്ന് നേരത്തെ ചിറ്റാരിക്കാൽ പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അധികൃതർ പറഞ്ഞു. English Summary:
Chittarikkal fraud case: A man from Nileshwaram was arrested in Bengaluru for allegedly defrauding several people with false visa promises. He was apprehended at Bengaluru airport following a lookout notice issued by Chittarikkal police, and is currently being interrogated.
Pages:
[1]