deltin33 Publish time 2026-2-12 11:13:24

പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞത് കൗൺസലിങ്ങിൽ

/uploads/allimg/2025/11/7992112930061891691.jpg



കാസർകോട് ∙ പ്ലസ്ടു വിദ്യാർഥിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പള്ളിക്കര പാക്കം ചെർക്കാപ്പാറ സുരേഷിനെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരാൾ നേരത്തേ അറസ്റ്റിലായിരുന്നു.

[*] Also Read കുട്ടി ഒപ്പം കിടക്കുന്നതിൽ ദേഷ്യം; തല ഭിത്തിയിലിടിപ്പിച്ചു, നെഞ്ചിൽ മാന്തി: അമ്മയും ആൺസുഹൃത്തും പിടിയിൽ


ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ പഠിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തിനിരയായത്.കൗൺസലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചതിനെത്തുടർന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാണത്തൂർ സ്വദേശിയായ അനസിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തിരുന്നു. English Summary:
Kasargod Teen Abuse Case: A friend of the girl\“s mother has been arrested in connection with the abuse of a plus two student. The arrest was made by Bekal police, and another individual was previously arrested in the same case.
Pages: [1]
View full version: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞത് കൗൺസലിങ്ങിൽ