Chikheang Publish time 2026-2-12 11:20:00

വോട്ടു ചോദിച്ചെത്തി, 62 വയസ്സുള്ള സ്ത്രീയെ കടന്നുപിടിച്ചെന്ന് പരാതി; ബിജെപി പ്രവർത്തകനെതിരെ കേസ്

/uploads/allimg/2025/11/1542716879028275830.jpg



പോത്തൻകോട് ∙ വനിതാ സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിക്കാനെത്തിയ ബിജെപി പ്രവർത്തകൻ അടുക്കളയിൽ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നുപിടിച്ചെന്നു പരാതി. 62 വയസ്സുള്ള സ്ത്രീയുടെ പരാതിയിൽ മംഗലപുരം ഇടവിളാകം സ്വദേശി രാജുവിന് (45) എതിരെ മംഗലപുരം പൊലീസ് ലൈംഗിക അതിക്രമത്തിന് കേസെടുത്തു.

[*] Also Read ‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടി, ഒന്നാം പ്രതി എസ്ഐ


പൊലീസ് പറഞ്ഞത്: വെള്ളിയാഴ്ച 3.30ന് ഇടവിളാകം വാർഡിൽ സ്ഥാനാർഥിക്കും ഏതാനും പ്രവർത്തകർക്കും ഒപ്പം വോട്ട് ചോദിച്ച് എത്തിയതായിരുന്നു രാജു. സ്ഥാനാർഥിയും കൂട്ടരും അടുത്ത വീട്ടിലേക്ക് പോയപ്പോൾ കുടിക്കാൻ വെള്ളം വേണമെന്ന് പറഞ്ഞ് രാജു അവിടെ തുടർന്നു. സ്ത്രീ വെള്ളം എടുക്കാൻ അടുക്കളയിൽ പോയ സമയം ഇയാൾ അകത്ത് കയറി കടന്നു പിടിച്ചെന്നാണു പരാതി.

[*] Also Read വഴിയരികിലെ മതിലിടിഞ്ഞു വീണ് വയോധിക മരിച്ചു; അധികമാരും ഉപയോഗിക്കാത്ത വഴി, കുടുങ്ങിക്കിടന്നത് മണിക്കൂറുകൾ


അതേസമയം, രാജു ബിജെപി പ്രവർത്തകൻ അല്ലെന്നും സ്ക്വാഡ് കണ്ടപ്പോൾ സ്ഥാനാർഥിക്കൊപ്പം പോയതാണെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗം മധു മുല്ലശേരി പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
BJP worker arrested for sexual harassment in Pothencode: The accused, Raju, is alleged to have molested a 62-year-old woman while campaigning for a female candidate, leading to a police investigation.
Pages: [1]
View full version: വോട്ടു ചോദിച്ചെത്തി, 62 വയസ്സുള്ള സ്ത്രീയെ കടന്നുപിടിച്ചെന്ന് പരാതി; ബിജെപി പ്രവർത്തകനെതിരെ കേസ്