cy520520 Publish time 2026-2-12 11:20:07

ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് ലതാലക്ഷ്മി

/uploads/allimg/2025/11/6007124517535029270.jpg



നൊബേൽ ജേതാവ് ലാസ്‌ലോ ക്രസ്നഹോർക്കായിയുടെ Destruction and Sorrow Beneath the Heavensഅതിസുന്ദരമായ ഒരു യാത്രാവിവരണമാണ്.ഒററീലി മുൽസെറ്റാണ് ഇത്ഇംഗ്ലിഷിൽ പരിഭാഷപ്പെടുത്തിയത്.എത്ര ദൂരം വേണമെങ്കിലും നമ്മെ വലിച്ചു കൊണ്ടു പോകാൻ കഴിയുന്ന ഗ്രാമീണതയാണ് പുസ്തകത്തിലെ യാത്രികനായ ലാസ്‌ലോ സ്റ്റെയിനെ അമ്പരപ്പിക്കുന്നത്.

[*] Also Read നാമാകാം നമുക്ക്...


സ്വർഗത്തിനു താഴെയുള്ള ദുഃഖങ്ങളെയും നാശങ്ങളെയും കുറിച്ചു പറഞ്ഞു പോകുന്ന ഒട്ടേറെ കഥാസന്ദർഭങ്ങളുള്ള ഈ യാത്രാനുഭവത്തിന് ഒരു നോവൽ സ്വഭാവം പോലുമുണ്ട്.

ചൈനക്കാർ ബുദ്ധമതത്തിന്റെ ധൈഷണികത കണ്ടുപിടിക്കുകയല്ല, അവരതിൽ ജീവിക്കുകയാണ്. പഗോഡകൾ നിറഞ്ഞ പട്ടണങ്ങളും ഗ്രാമങ്ങളും തേടി സ്റ്റെയിൻ യാത്ര തുടരുമ്പോൾ ചൈന അടിസ്ഥാനപരമായി മാറുന്നില്ല.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


അവർ മറ്റു ലോകങ്ങളെ മാറ്റിമറിക്കുകയാണ് ചെയ്യുന്നത് എന്നാണ് സ്റ്റെയിനിന്റെ കണ്ടെത്തൽ.

സ്റ്റെയിൻ ചൈനയുടെ ഒരു ഗ്രാമത്തെ പബ്ലിക് ലൈബ്രറിയായി കാണുകയാണ്. അതു സത്യവുമാണ്. ചൈനയുടെ മുഴുവൻ ചിത്രവും ഉള്ള ഗ്രാമം.

[*] Also Read കാർപാത്തിയൻ പുഷ്പനാഥ്


മഞ്ഞുമൂടിയ ‘ഒൻപതു പൂക്കളുടെ മലനിരകൾ’ തേടി, ഒൻപതു ബുദ്ധമത പർവതങ്ങൾ തേടി സ്റ്റെയിൻ ജിയുഹുയാഷാനിലേക്കു ഈ ഗ്രന്ഥഭാഷയിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. 266 പേജുള്ള , സീഗൾ ബുക്സ് 2016ൽ രണ്ടു പതിപ്പുകൾ പ്രസിദ്ധീകരിച്ച ഈ പുസ്തകം വായനയുടെ സഞ്ചാരോത്സവം സമ്മാനിക്കുന്നു. English Summary:
Latha Lakshmi Reviews László Krasznahorkai\“s “Destruction and Sorrow“: A Journey Through China\“s Soul: Laszlo Krasznahorkai\“s \“Destruction and Sorrow Beneath the Heavens\“ is a captivating travel narrative offering a unique perspective on China. This book explores the cultural and spiritual landscapes of China, inviting readers on a thought-provoking literary journey.
Pages: [1]
View full version: ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് ലതാലക്ഷ്മി