LHC0088 Publish time 2026-2-12 11:20:30

മലയാളം, കൊങ്കണി, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്..; ബിജെപി സ്ഥാനാർഥിക്കു വേണ്ടി 5 ഭാഷകളിൽ ചുവരെഴുത്ത് !

/uploads/allimg/2025/11/7639101173924315080.jpg

/uploads/allimg/2025/11/8317384687268084295.jpg/uploads/allimg/2025/11/8295925758347019507.jpg



മട്ടാഞ്ചേരി ∙ നഗരസഭ ചെറളായി ഡിവിഷനിൽ ബിജെപി സ്ഥാനാർഥി പ്രവിത വിജയകുമാർ പൈയ്ക്ക് വേണ്ടിയുള്ള മതിലെഴുത്ത് 5 ഭാഷയിൽ. വിവിധ ഭാഷാ സമൂഹങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണ് മട്ടാഞ്ചേരി. മലയാളം, കൊങ്കണി, ഹിന്ദി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകളിലാണ് ബിജെപി പ്രവർത്തകർ ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ മതിലെഴുതുന്നത്. മീന രാജൻ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി ശ്യാമള എസ്.പ്രഭുവും രംഗത്തുണ്ട്. /uploads/allimg/2025/11/7370097906500160563.jpg/uploads/allimg/2025/11/2171454672606624930.jpgEnglish Summary:
BJP Candidate Pravitha Vijayakumar Pai is contesting in the Cheralai division of Mattancherry. The BJP is using multilingual wall writings to appeal to the diverse communities in the area during the local elections.
Pages: [1]
View full version: മലയാളം, കൊങ്കണി, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്..; ബിജെപി സ്ഥാനാർഥിക്കു വേണ്ടി 5 ഭാഷകളിൽ ചുവരെഴുത്ത് !