Chikheang Publish time 2026-2-12 11:24:03

മനോരമ ഹോർത്തൂസിന് ഔപചാരിക തുടക്കം; തിരി തെളിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി

/uploads/allimg/2025/11/8520188646759855183.jpg



കൊച്ചി∙ മലയാള മനോരമയുടെ കലാ– സാഹിത്യ– സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. മന്ത്രി പി.രാജീവ്, നടൻ മമ്മൂട്ടി, മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി, കൊച്ചി മേയര്‍ അനിൽ കുമാർ, സാന്റാ മോണിക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടകുന്നേൽ, കൊളംബിയൻ എഴുത്തുകാരി പിലാർ ക്വിന്താന എന്നിവരാണ് വേദിയിൽ. മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു സ്വാഗത പ്രസംഗം നടത്തുന്നു.
LIVE UPDATES

SHOW MORE
English Summary:
Manorama Hortus 2025: Inauguratioon Live Updates
Pages: [1]
View full version: മനോരമ ഹോർത്തൂസിന് ഔപചാരിക തുടക്കം; തിരി തെളിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി