LHC0088 Publish time 2026-2-12 11:26:00

കഥ പറയുമ്പോൾ ക്ലൈമാക്സ് ആവർത്തിച്ചു: ഇതാ ‘ഒമർ ഷെരീഫി’നെ മമ്മൂട്ടിയാക്കിയ ‘ബാലൻ’ – വായന‌ പോയവാരം

/uploads/allimg/2025/11/5919840484296139997.jpg

/uploads/allimg/2025/11/3671795529002673591.jpg

/uploads/allimg/2025/11/3671795529002673591.jpg

/uploads/allimg/2025/11/3671795529002673591.jpg

/uploads/allimg/2025/11/6814820802115978993.jpg

/uploads/allimg/2025/11/3671795529002673591.jpg

/uploads/allimg/2025/11/3671795529002673591.jpg

/uploads/allimg/2025/11/3671795529002673591.jpg

/uploads/allimg/2025/11/6814820802115978993.jpg

/uploads/allimg/2025/11/3671795529002673591.jpg

/uploads/allimg/2025/11/3671795529002673591.jpg



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

കഥ പറയുമ്പോൾ ക്ലൈമാക്സ് ആവർത്തിച്ചു: ഇതാ ‘ഒമർ ഷെരീഫി’നെ മമ്മൂട്ടിയാക്കിയ ‘ബാലൻ’ /uploads/allimg/2025/11/3089167858275517959.jpgമമ്മൂട്ടിയും സുഹൃത്ത് ശശിധരനും ഹോർത്തൂസ് വേദിയിൽ (ചിത്രം: മനോരമ)

മനോരമ ഹോർത്തൂസ് വേദിയിൽ തന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ, ആ ചരിത്ര നിമിഷത്തിലെ പ്രധാന കഥാപാത്രമായിരുന്നു എടവനക്കാടുകാരനായ ശശിധരൻ. മഹാരാജാസിൽ മമ്മൂട്ടിയുടെ സഹപാഠിയായിരുന്ന ശശിധരൻ ആയിരുന്നു, ‘ഓമർ ഷെരീഫ്’ എന്ന പേര് മാറ്റി ‘മമ്മൂട്ടി’ എന്ന ഐഡന്റിറ്റി ആദ്യമായി നൽകിയത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


പൂർണരൂപം വായിക്കാം

‘ഉപമുഖ്യമന്ത്രിയാകാൻ ഉമ്മന്‍ചാണ്ടി നിർബന്ധിച്ചു; ഞാൻ വിസമ്മതിച്ചു, കാരണം രഹസ്യം; ചുണ്ടിനും കപ്പിനുമിട‌‌യിൽ പലതും നഷ്ടമായി’ /uploads/allimg/2025/11/3089167858275517959.jpgഹോർത്തൂസ് വേദിയില്‍ ‘അരികത്തെ അവസരം’ എന്ന സംവാദത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോടൊപ്പം. (ചിത്രം: മനോരമ)

2011 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം കിട്ടിയപ്പോൾ മന്ത്രിസഭയിൽ അംഗമാകാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിർബന്ധിച്ചിരുന്നെന്നും പക്ഷേ താനതിനു വിസമ്മതിച്ചെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പൂർണരൂപം വായിക്കാം

രാഹുലിന് കുരുക്ക്; മുഖ്യമന്ത്രിക്കു മുന്നിൽ പീഡന പരാതിയുമായി യുവതി, ചാറ്റും ശബ്ദരേഖയുമടക്കം കൈമാറി /uploads/allimg/2025/11/3089167858275517959.jpgരാഹുൽ മാങ്കൂട്ടത്തിൽ (ചിത്രം: മനോരമ)

ലൈംഗികപീഡന ആരോപത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കുരുക്കു മുറുകുന്നു. പീഡനം ആരോപിച്ച് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. വൈകിട്ട് നാലരയ്ക്ക് സഹോദരനൊപ്പം എത്തിയാണ് യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.

പൂർണരൂപം വായിക്കാം

ഇപ്പോൾ പറഞ്ഞത് ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും: വിമർശന കുറിപ്പുമായി ശാരദക്കുട്ടി /uploads/allimg/2025/11/9178321419756391156.jpg

ഫെമിനിസത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടി മീനാക്ഷി അനൂപ് പങ്കുവച്ച പോസ്റ്റില്‍ വിമര്‍ശനം ഉയർത്തി എഴുത്തുകാരി ശാരദക്കുട്ടി. ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരാണെങ്കിലും അനുഭവത്തിൽ രണ്ടാണെന്ന് ശാരദക്കുട്ടി വിശദീകരിച്ചു. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളൂ എന്നും യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ ഈ അഭിപ്രായം മാറ്റിപ്പറയുമെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു

പൂർണരൂപം വായിക്കാം

അമേരിക്കയിൽ സ്വന്തമായി വലിയ വീട്: പക്ഷേ കാണുന്നത്ര സുഖകരമല്ല ജീവിതമെന്ന് ഇന്ത്യൻ യുവതി /uploads/allimg/2025/11/3089167858275517959.jpgImg Credit- Screengrab Instagram @Me And Mine

വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കി അവിടെ സ്വന്തമായി ഒരു വീടുണ്ടായാൽ ജീവിതം സുഖകരമാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാൽ അമേരിക്കയിൽ ഒരു ഗംഭീരവീട് സ്വന്തമാക്കിയ ശേഷം അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു ഇന്ത്യൻ യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്

പൂർണരൂപം വായിക്കാം

ദിവസവും 5 ഗ്രാം മതി! കൊളസ്ട്രോൾ കുറയ്ക്കും, രക്തം ശുദ്ധീകരിക്കും; ഇത് വീട്ടിൽ കൃഷി ചെയ്താൽ നൂറുകൂട്ടം ഉപയോഗങ്ങള്‍ /uploads/allimg/2025/11/3089167858275517959.jpgമഞ്ഞൾ കൃഷി (ചിത്രം : കർഷകശ്രീ)

പുരാതനകാലം മുതൽ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ആഹാരവും ഔഷധവുമാണ് മഞ്ഞൾ. വിഷഹരം കൂടിയായ മഞ്ഞളിന് സൗന്ദര്യവർധകഗുണങ്ങളുമുണ്ട്. പല ആചാരാനുഷ്ഠാനങ്ങളിലും അവശ്യ ഘടകവുമാണ്. പല ആയുർവേദ ഔഷധങ്ങളുടെയും നിർമാണത്തിനു പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കുന്നു.

പൂർണരൂപം വായിക്കാം

വൈറ്റമിൻ ഡി അളവ് കൂട്ടണോ? വെയിൽ കൊള്ളുന്നത് മാത്രമല്ല, വേറെയുമുണ്ട് മാർഗങ്ങൾ! /uploads/allimg/2025/11/3089167858275517959.jpgAI Generated image

ആരോഗ്യത്തോടെയിരിക്കാൻ ശരീരത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിനുകളിലൊന്നാണ് വൈറ്റമിൻ ഡി. കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ആഗിരണത്തിന് വൈറ്റമിന്‍ ഡി സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യവും ഫോസ്ഫറസും ആവശ്യമാണ്. പേശികളുടെ പ്രവർത്തനത്തിനും ഹോർമോൺ സന്തുലനത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വൈറ്റമിൻ ഡി സഹായിക്കും.

പൂർണരൂപം വായിക്കാം

കുതിര്‍ത്ത ബദാം കഴിക്കാറുണ്ടോ? എത്ര എണ്ണം, എപ്പോള്‍ കഴിക്കണം? /uploads/allimg/2025/11/9178321419756391156.jpg

ബദാം രണ്ടു വര്‍ഷം വരെ ഫ്രിജില്‍ സൂക്ഷിക്കാമെന്ന കാര്യം അറിയാമോ? ചർമത്തിനും മുടിക്കുമെല്ലാം അഴകും ആരോഗ്യവും നല്‍കുന്ന ബദാം വളരെയേറെ ജനപ്രിയമാണ്. വിറ്റാമിൻ ഇ, പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 6, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണിത്.

പൂർണരൂപം വായിക്കാം

രാത്രി വൈകിയുള്ള ട്രെയിൻ യാത്രയാണോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം /uploads/allimg/2025/11/3089167858275517959.jpgRepresentative Image. Credit: SB Stock/istockphoto

ദീർഘദൂരയാത്രയ്ക്ക് നമ്മളിൽ മിക്കവരും ട്രെയിനാണ് തിരഞ്ഞെടുക്കാറുള്ളത്. പ്രത്യേകിച്ചും രാത്രികാലങ്ങളിലെ യാത്ര. കാരണം, ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും എവിടേക്കാണോ എത്തേണ്ടത് അവിടേക്ക് നമ്മൾ എത്തി ചേർന്നിരിക്കും. എന്നാൽ, ട്രെയിൻ യാത്ര ചെയ്യുമ്പോൾ പ്രത്യേകിച്ച് രാത്രി ട്രെയിൻ യാത്ര ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പൂർണരൂപം വായിക്കാം

സുരക്ഷയിൽ ഞെട്ടിച്ച് ടാറ്റ, ഇത് ഇന്ത്യയിൽ ആദ്യം! എന്തിന് രണ്ട് സിയാറകൾ കൂട്ടി ഇടിപ്പിച്ചു? /uploads/allimg/2025/11/3089167858275517959.jpgTata Sierra Crash Test

സുരക്ഷയുടെ കാര്യത്തില്‍ വീണ്ടും ഞെട്ടിച്ച് ടാറ്റ മോട്ടോഴ്‌സ്. ഒടുവിലായി പുറത്തിറങ്ങിയ ടാറ്റ സിയാറയെ നേര്‍ക്കു നേര്‍ കൂട്ടിയിടിപ്പിച്ചാണ് ടാറ്റ അമ്പരപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കാര്‍ നിര്‍മാണ കമ്പനി അവരുടെ മോഡലുകളെ നേര്‍ക്കുനേര്‍ ഇടിപ്പിച്ച് സുരക്ഷ തെളിയിക്കുന്നത്. മുംബൈയില്‍ വച്ചു നടന്ന സിയേറയെ അവതരിപ്പിക്കുന്ന ചടങ്ങിനിടെയാണ് കൂട്ടിയിടി വിഡിയോ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടത്.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
Pages: [1]
View full version: കഥ പറയുമ്പോൾ ക്ലൈമാക്സ് ആവർത്തിച്ചു: ഇതാ ‘ഒമർ ഷെരീഫി’നെ മമ്മൂട്ടിയാക്കിയ ‘ബാലൻ’ – വായന‌ പോയവാരം