പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു; ആക്രമണം ബൈക്കിൽ പോകുന്നതിനിടെ
/uploads/allimg/2025/11/3175995415209373591.jpg/uploads/allimg/2025/11/8317384687268084295.jpg/uploads/allimg/2025/11/8295925758347019507.jpg
പത്തനംതിട്ട ∙ പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിനു നേരെയാണ് ആക്രമണം. ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം. തുടർന്ന് സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. /uploads/allimg/2025/11/7370097906500160563.jpg/uploads/allimg/2025/11/2171454672606624930.jpg
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫിസർ വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗം കഴിഞ്ഞു പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ഇലവുംതിട്ട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജോ വർഗീസാണ് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.
[*] Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം
ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപോർ കരി ഓയിൽ ഒഴിച്ച ശേഷം അതിവേഗതയിൽ വാഹനം ഓടിച്ചു കടന്നുകളഞ്ഞതായും ഹെൽമറ്റ് ധാരികളായതിനാൽ ആളുകളെ മനസിലായില്ലെന്നും ബിജോ വർഗീസ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
UDF Candidate Attacked in Pathanamthitta: Bijo Varghese was targeted with black oil while campaigning, prompting a police complaint and subsequent Congress protest.
Pages:
[1]