cy520520 Publish time 2026-2-12 11:29:06

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

/uploads/allimg/2025/12/4938483601727146444.jpg

/uploads/allimg/2025/12/1195207137429945326.jpg/uploads/allimg/2025/12/2422093518953317901.jpg



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി./uploads/allimg/2025/12/2219069138579248454.jpg/uploads/allimg/2025/12/4287564697395092750.jpg

ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. English Summary:
Kerala Local Body Election Holiday declared by the government for voting days in December. This aims to facilitate voter participation in the designated districts on December 9th and 11th.
Pages: [1]
View full version: തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍