deltin33 Publish time 2026-2-12 11:31:07

ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!

/uploads/allimg/2025/12/8043200594599377522.jpg



2025 നവംബര്‍ 27. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (സിജെസിഎസ്‌സി) ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ വിരമിക്കുന്ന ദിവസം. മിര്‍സയുടെ വിരമിക്കല്‍ മാത്രമല്ല, നാലു പതിറ്റാണ്ടിന്റെ സേവനത്തിനുശേഷം സിജെസിഎസ്‌സി എന്ന പദവി പാക്കിസ്ഥാനില്‍ എന്നന്നേക്കുമായി ഇല്ലാതാകുന്ന ദിവസം കൂടിയാണന്ന്. പകരം സംയുക്ത പ്രതിരോധ സേന മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎഫ്) എന്ന പദവി നിലവില്‍ വരും. നിലവിലെ കരസേന മേധാവിയാണ് സിഡിഎഫ് സ്ഥാനത്തേക്കെത്തുക. അതായത് പാക്കിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. കര, നാവിക, വ്യോമ സേനകളുടെ ഏകോപനം ലക്ഷ്യമിട്ട് രൂപീകരിച്ച സിജെസിഎസ്‌സി ഇല്ലാതാകുന്നതോടെ ഈ അധികാരങ്ങളെല്ലാം ഇനി കേന്ദ്രീകരിക്കുക സിഡിഎഫിലാകും. പാക്കിസ്ഥാനില്‍ പട്ടാളം അധികാരത്തില്‍ പിടിമുറുക്കുന്നത് ആ രാജ്യത്തെ ജനങ്ങള്‍ക്കോ പുറംനാടുകള്‍ക്കോ പുതുമയുള്ള വര്‍ത്തമാനമല്ല. സൈനിക അട്ടിമറികളും ഹൈബ്രിഡ് ഭരണവും പേരിനു മാത്രമുള്ള സിവിലിയന്‍ സര്‍ക്കാരുകളുമാണല്ലോ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യാനന്തര ചരിത്രം. ആ ചരിത്രത്തിന്റെ തുടര്‍ച്ചയായി, ജനാധിപത്യത്തിന്റെ കല്ലറയില്‍ തറയ്ക്കാനുള്ള ആണിയാണ് /uploads/allimg/2025/12/604202880393611385.gifEnglish Summary:
With the alleged end of CJCFC and the rise of CDF in Pakistan, how is Asim Munir torpedoing democracy, the judiciary, and the official government, and is Pakistan on the brink of a silent coup?
Pages: [1]
View full version: ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!