Chikheang Publish time 2026-2-12 11:31:30

2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?

/uploads/allimg/2025/12/1971810891953590593.jpg



സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിലെ ആശയക്കുഴപ്പങ്ങൾക്കും സങ്കീർണതകൾക്കും അറുതിയില്ല. എന്യൂമറേഷൻ ഫോമിലെ പരിമിതമായ വിവരങ്ങൾ വച്ച് ഓരോ കോളവും മനസ്സിലാക്കാൻ പലരും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) ഫോം വിതരണം ചെയ്യുന്ന തിരക്കിലായതിനാൽ ഓരോ ചെറിയ സംശയങ്ങൾക്കും അവരെ വിളിക്കുക പ്രായോഗികവുമല്ല. എസ്ഐആറുമായി ബന്ധപ്പെട്ടുയർന്ന ചില പൊതുവായ സംശയങ്ങൾക്കു മറുപടി നൽകാൻ ശ്രമിക്കുകയാണിവിടെ. /uploads/allimg/2025/12/604202880393611385.gifEnglish Summary:
Are you Confused About Filling The SIR Voter List Enumeration Form? This Article Provides Clear Answers To Frequently Asked Questions About The Form, Covering 2002 Voter Data, Address Changes, And Document Requirements.
Pages: [1]
View full version: 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?