cy520520 Publish time 2026-2-12 11:32:43

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി: അഭിഭാഷകന്റെ മുൻ ജീവനക്കാരിക്കെതിരെ ആരോപണം

/uploads/allimg/2025/12/668075875406195120.jpg

/uploads/allimg/2025/12/9003330379618096272.png/uploads/allimg/2025/12/514232725966016820.jpg



ഹൂസ്റ്റൺ ∙ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായ കെ.പി. ജോർജിന്റെ കേസ് വാദിക്കുന്ന അഭിഭാഷകന്റെ മുൻ റിസപ്ഷനിസ്റ്റ് അദ്ദേഹത്തിന്റെ പ്രചാരണ ബാങ്ക് അക്കൗണ്ടിൽ നിന്ന്4,200 ഡോളർ മോഷ്ടിച്ചതായി ആരോപണം.

[*] പൊതുജനമധ്യത്തിൽ വെടിയൊച്ച മുഴങ്ങിയത് 3 തവണ, നടുക്കുന്ന ശിക്ഷ; ശത്രുവിനെ ആകാശത്ത് തീർക്കാൻ ഒറ്റക്കെട്ടായി ജിസിസി: 7 രാജ്യാന്തര വാർത്തകൾ Other Countries

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   
[*] Reflections 2025 ‘സ്വകാര്യത പങ്കിട്ട സ്ത്രീകളെ കുറിച്ച് മനോവൈകല്യം പോലെ കഥകൾ പടച്ചു വിടുന്നവർ; നിങ്ങളിലെ സൈക്കോയെ കൂടി ജനം അറിയേണ്ടതുണ്ട്’ Gulf News

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   


ജോർജിന്റെ അഭിഭാഷകനായ ജാരെഡ് വുഡ്ഫില്ലാണ് ഈ വിവരം പുറത്തുവിട്ടത്. സീൽ ചെയ്ത കവർ തുറന്ന്, ചെക്ക് നമ്പറുകൾ ഉപയോഗിച്ച് പ്രതി തന്റെ വാടകയും ഫോൺ ബില്ലും അടച്ചതായി വുഡ്ഫിൽ പറയുന്നു.

ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൂസ്റ്റൺ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, ഈ മോഷണത്തെ തുടർന്ന്, കേസിൽ നിന്ന് വുഡ്ഫില്ലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർമാർ നവംബർ 21ന് കോടതിയിൽ ഹർജി നൽകി. English Summary:
Fort Bend County Judge election fund faces misappropriation allegations. An attorney\“s former employee is under investigation for allegedly stealing from the campaign account.
Pages: [1]
View full version: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി: അഭിഭാഷകന്റെ മുൻ ജീവനക്കാരിക്കെതിരെ ആരോപണം