deltin33 Publish time 2026-2-12 11:33:14

ഇന്ത്യൻ വിദ്യാർഥി ‌യുഎസിൽ പൊള്ളലേറ്റ്‌ മരിച്ചു

/uploads/allimg/2025/12/6984337730171109350.jpg



ന്യൂയോർക്ക് ∙ ആൽബനിയിൽ വീടിനു തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല (24) ആണ് മരണമടഞ്ഞത്. പഠനം പൂർത്തിയാക്കി സൈബർ സുരക്ഷാ രംഗത്തു ജോലി നോക്കുകയായിരുന്നു. English Summary:
Tragedy in New York: Indian Student Sahaja Reddy Udumala Dies in Albany House Fire
Pages: [1]
View full version: ഇന്ത്യൻ വിദ്യാർഥി ‌യുഎസിൽ പൊള്ളലേറ്റ്‌ മരിച്ചു