കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; 15 ബോട്ട് കത്തിനശിച്ചു, അപകടം ഭക്ഷണം പാകം ചെയ്യുന്നതിനിടെ
/uploads/allimg/2025/12/2859257412718612878.jpgകൊല്ലം∙ കുരീപ്പുഴയിൽ 15 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. 6 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. English Summary:
Kollam boat fire incident destroys boats in Kureepuzha: The fire incident is under investigation, and further details are emerging.
Pages:
[1]