Chikheang Publish time 2026-2-12 11:33:24

‘അനുമതിയില്ലാത്ത നടപ്പ്’, മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ: ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?

/uploads/allimg/2025/12/8959372712168251223.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/9003330379618096272.png/uploads/allimg/2025/12/514232725966016820.jpg



യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ; ‘അനുമതിയില്ലാത്ത നടപ്പ്’, പിന്നാലെ നടപടി

അബുദാബി ∙ അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 400 ദിർഹമാണ് പിഴ. മുസഫ ഷാബിയയിലെ താമസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാണ് റോഡ് മുറിച്ചുകടക്കവെ കഴിഞ്ഞ ദിവസങ്ങളിൽ പിഴ ലഭിച്ചത്. കൂടുതൽ വായിക്കാം /uploads/allimg/2025/12/4821901539199590285.jpgRepresentative Image. Image Credit: bluebay2014/Istockphoto.com

ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?; പരിശോധിക്കണമെന്ന് നിർദേശം

സിഡ്നി∙ സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ ദന്തഡോക്ടറായ സഫുവാൻ ഹാസികിൽ നിന്ന് ചികിത്സ തേടിയവർ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി ഉൾപ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൂടുതൽ വായിക്കാം /uploads/allimg/2025/12/4821901539199590285.jpgവീഡിയോ സ്ക്രീൻ ഗ്രാബ്. ചിത്രം: ഷാർജ പൊലീസ്.

പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, ഭാര്യയെയും മക്കളെയും മറയാക്കി വൻ ലഹരിമരുന്ന് കടത്ത്; ആളെ കണ്ട് ഞെട്ടി പൊലീസ്

ഷാർജ ∙ ഭാര്യയെയും മക്കളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്ത് നടത്തിയ പ്രധാന സൂത്രധാരനെ ഷാർജ പൊലീസ് നടത്തിയ സുരക്ഷാ ഓപറേഷനിലൂടെ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക് ലഹരിമരുന്ന് കടത്തിയിരുന്ന രാജ്യാന്തര ക്രിമിനൽ ശൃംഖലയെ തകർത്ത വലിയ ഓപറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റ്. കൂടുതൽ വായിക്കാം /uploads/allimg/2025/12/4821901539199590285.jpgസബിഷ് പേരോത്ത് കൂട്ടുകാരോടൊപ്പം. Image Credit: Sabeesh

‘വിവരം അറിഞ്ഞപ്പോൾ വിറയ്ക്കാൻ തുടങ്ങി, ശ്വാസമെടുക്കാൻ കഴിഞ്ഞില്ല’; കോടികളുടെ സമ്മാനപ്പെരുമഴയിൽ സ്വപ്നയാത്രയ്ക്ക് ഒരുങ്ങി മലയാളി

ദുബായ് ∙ സ്വപ്നസാക്ഷാത്കാരത്തിനുള്ള ഒരുക്കവുമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ഏകദേശം 8.33 കോടി രൂപ(10 ലക്ഷം ഡോളർ ) സമ്മാനം നേടിയ തൃശൂർ സ്വദേശി സബിഷ് പേരോത്ത്(42). രണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് തീരുമാനം. കൂടുതൽ വായിക്കാം /uploads/allimg/2025/12/4821901539199590285.jpg.ഉസാമ അൽ ഷാഫർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യാത്രയായി യുഎഇയുടെ പ്രിയപുത്രൻ; അവിശ്വസനീയ വേർപാടിൽ നടുക്കം, നെഞ്ചുലച്ച് വിട

ദുബായ് ∙ യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) മുൻ അംഗവും യുഎഇ, ഏഷ്യൻ സൈക്ലിങ് ഫെഡറേഷനുകളുടെ മുൻ പ്രസിഡന്റുമായിരുന്ന ഉസാമ അൽ ഷാഫറിന്റെ വിയോഗം യുഎഇയിലെ കായികലോകത്തെയും പൊതുസമൂഹത്തെയും കണ്ണീരിലാഴ്ത്തി. കൂടുതൽ വായിക്കാം English Summary:
2025 News Reflections covers major events published by Global Manorama in 2025: UAE News focuses on the recent incidents involving Malayalis in the UAE, including fines imposed by Abu Dhabi police, the arrest of a drug smuggler, and a Malayali winning the Dubai Duty-Free lottery. The article also covers the death of the former UAE cycling federation president and a health concern related to a dentist in Sydney.
Pages: [1]
View full version: ‘അനുമതിയില്ലാത്ത നടപ്പ്’, മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ: ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?