deltin33 Publish time 2026-2-12 11:35:49

രണ്ടാമത്തെ പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

/uploads/allimg/2025/12/3890676950750806762.jpg



തിരുവനന്തപുരം∙ രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. English Summary:
Rahul Mamkootathil Anticipatory Bail:
Pages: [1]
View full version: രണ്ടാമത്തെ പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം