deltin33 Publish time 2026-2-12 11:39:57

3 കുപ്പി മദ്യവും 3 പാക്കറ്റ് സിഗരറ്റും; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

/uploads/allimg/2025/12/7631367407308723770.jpg



കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി. 3 കുപ്പി മദ്യവും 3 പാക്കറ്റ് സിഗരറ്റുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 3ന് ജയിൽ ആശുപത്രിയുടെ മതിലിന് പിറകിൽ ശുചിമുറിക്ക് അടുത്താണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. English Summary:
Kannur Jail Liquor Seized: Liquor and cigarettes were seized from Kannur Central Jail, prompting a police investigation. The incident highlights ongoing concerns about security within Kerala\“s prison system and the need for enhanced measures.
Pages: [1]
View full version: 3 കുപ്പി മദ്യവും 3 പാക്കറ്റ് സിഗരറ്റും; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി