Chikheang Publish time 2026-2-12 11:44:01

സൗദിയെ ഞെട്ടിച്ച ക്രൂരത: പ്രവാസിയെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കൊലപ്പെടുത്തി; സ്വകാര്യ ഭാഗത്ത് പാമ്പിന്റെ കടിയേറ്റ് പുളഞ്ഞ് യുവാവ്

/uploads/allimg/2025/12/212680110839184718.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/6814820802115978993.jpg

/uploads/allimg/2025/12/9003330379618096272.png/uploads/allimg/2025/12/514232725966016820.jpg



സ്വകാര്യ ഭാഗത്ത് പാമ്പിന്‍റെ കടിയേറ്റ് പുളഞ്ഞ് യുവാവ്; വിഡിയോ വൈറൽ
ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജിക്ക് പാമ്പുകളെ വച്ച് സ്റ്റണ്ട് കാണിക്കുന്നത് ഹരമാണ്. പാമ്പിനെ കയ്യിലെടുക്കുന്നതും, പാമ്പിൻ കൂട്ടിൽ കിടക്കുന്നതും, പാമ്പിനെ ചുറ്റിപ്പിടിക്കുന്നതുമൊക്കെയായുള്ള ദൃശ്യങ്ങൾ ഷോജിയുടെ സമൂഹ മാധ്യമ പേജിൽ ഒട്ടറെയുണ്ട്. കൂടുതൽ വായിക്കാം. /uploads/allimg/2025/12/4821901539199590285.jpgശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സൗദിയിൽ ഇന്ത്യൻ പ്രവാസിയെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു; പ്രതി പിടിയിൽ
ജുബൈൽ ∙ സൗദി അറേബ്യയിലെ ജുബൈലിൽ ഇന്ത്യൻ പ്രവാസിയെ മകൻ കഴുത്തു ഞെരിച്ചു കൊന്നു. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) ‌മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. കൂടുതൽ വായിക്കാം. /uploads/allimg/2025/12/4821901539199590285.jpgImage Credit: LinkedIn/ Madhan Kumar Reddy Kotla

വിമാനത്തില്‍ \“സ്ഥലമില്ല\“, ലഗേജ് എത്തിയത് \“ഓട്ടോയിൽ\“; യാത്രക്കാരന്റെ വൈറൽ പോസ്റ്റ്, പ്രതികരിച്ച് എയർലൈൻ
ദോഹ ∙ ദോഹയില്‍ നിന്നും ഹൈദരാബാദിലെ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്‍റെ രസകരമായ \“ലഗേജ്\“ അനുഭവമാണ് ഇന്ന് സമൂഹ മാധ്യമത്തിലെ ചർച്ച. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനത്തിലാണ് മദന്‍ കുമാര്‍ റെഡ്ഡി കോട്ല എന്ന യാത്രക്കാരൻ ജനുവരി 11ന് ദോഹയില്‍ നിന്നും ഹൈദരാബാദിൽ എത്തുന്നത്. കൂടുതൽ വായിക്കാം. /uploads/allimg/2025/12/4821901539199590285.jpgഗ്യാൽട്ടൻ സാംടെൻ. Image Credit: Instagram/barkhamadan17

ബുദ്ധ സന്യാസിനിയായി മാറിയ ബോളിവുഡ് താരസുന്ദരി; ഗ്ലാമർ ലോകത്ത് നിന്ന് ആത്മീയ പാതയിലേക്ക്
ലാസ∙ ടിബിറ്റിലെ ആശ്രമത്തിൽ ലോകത്തിന്‍റെ തിരക്കുകളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തയായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്. ഗ്യാൽട്ടൻ സാംടെൻ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിന്‍റെയും പ്രശസ്തിയുടെയും ലോകത്ത് നിറഞ്ഞ് നിന്ന ഭൂതകാലമുണ്ട്. കൂടുതൽ വായിക്കാം.

(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് kotlamadhanreddy, barkhamadan17 എന്ന ലിങ്ക്ഡ്ഇൻ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന്) English Summary:
Reflections 2025 covers a range of topics including international incidents, crime, and lifestyle changes. This includes the murder of an Indian expat in Saudi Arabia, an influencer\“s snake bite, airline baggage issues, a harassment case in Kochi, and a Bollywood actress becoming a Buddhist nun.
Pages: [1]
View full version: സൗദിയെ ഞെട്ടിച്ച ക്രൂരത: പ്രവാസിയെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കൊലപ്പെടുത്തി; സ്വകാര്യ ഭാഗത്ത് പാമ്പിന്റെ കടിയേറ്റ് പുളഞ്ഞ് യുവാവ്