LHC0088 Publish time 2026-2-12 11:44:56

കണ്ടെയ്നർ ലോറിയും ബസും കൂട്ടിയിടിച്ച് 9 പേർക്ക് ദാരുണാന്ത്യം; അപകടത്തിനു കാരണം ലോറി ഡ്രൈവറുടെ അശ്രദ്ധ

/uploads/allimg/2025/12/8985010475437703485.jpg



ബെംഗളൂരു∙ കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി ബസുമായി കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. ദേശീയ പാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവറും മരിച്ചു. കൂട്ടിയിടിയിൽ ബസിനു തീപിടിച്ചതായി പൊലീസ് പറഞ്ഞു. ഹിരിയൂരിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു.ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്.

[*] Also Read ബസിൽവച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി, മണിക്കൂറുകളോളം റോഡിൽ, ചികിത്സ കിട്ടാതെ മരണം



Horrible accident Near Hiriyur along Bengaluru Hubballi highway, sleeper bus caught fire, 30+ feared dead! .#Busfire #chitradurga #karnataka #karnatakaNews #BusAccident #Hiriyur pic.twitter.com/J9wNxYIdYd— Unmai Kasakkum (@Unmai_Kasakkum) December 25, 2025


ഗുരുതരമായി പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടിയിടിയിൽ ബസ് തകർന്നു. ചിത്രദുർഗ എസ്പി രഞ്ജിത്ത് സ്ഥലം സന്ദർശിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Unmai_Kasakkum എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്)
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Horrific Bus Crash in Chitradurga: Chitradurga bus accident claims 17 lives after a container lorry collided with a bus on National Highway 48. The accident, caused by the lorry driver\“s negligence, resulted in a devastating collision and subsequent fire.
Pages: [1]
View full version: കണ്ടെയ്നർ ലോറിയും ബസും കൂട്ടിയിടിച്ച് 9 പേർക്ക് ദാരുണാന്ത്യം; അപകടത്തിനു കാരണം ലോറി ഡ്രൈവറുടെ അശ്രദ്ധ