കാനഡയിൽ ചികിത്സ കാത്തിരിക്കെ മരണം; നീതി തേടി ഭാര്യ
/uploads/allimg/2025/12/6259342807503835889.jpgടൊറന്റോ ∙ ചികിത്സയ്ക്കായി ആശുപത്രിയിൽ 8 മണിക്കൂറിലധികം കാത്തിരിക്കെ ഹൃദയാഘാതം മൂലം മരിച്ച മലയാളിയായ കാനഡ പൗരൻ പ്രശാന്ത് ശ്രീകുമാറിന് നീതി തേടി ഭാര്യ നീഹാരിക. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ നടപടി വേണമെന്നാണ് ആവശ്യം.
[*] Also Read സൈനികനും പൊലീസ് ഉദ്യോഗസ്ഥനും ട്രെയിനിലും പ്ലാറ്റ്ഫോമിലും തമ്മിലടിച്ചു; ഇരുവർക്കും പരുക്ക്
അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഭർത്താവിനോടു പെരുമാറിയ രീതിയിൽ അനാസ്ഥയോ വംശീയതയോ ഉണ്ടോയെന്ന് സംശയിക്കുന്നതായി നീഹാരിക കനേഡിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാനഡയിലെ എഡ്മന്റണിലുള്ള ഗ്രേ നൺസ് ആശുപത്രിയിലായിരുന്നു സംഭവം.
‘ഞങ്ങളെല്ലാം കാനഡയിലെ പൗരന്മാരാണ്. ഞങ്ങൾ ഇവിടെ ജോലി ചെയ്യുകയും വലിയ തുക നികുതിയായി അടയ്ക്കുകയും ചെയ്യുന്നു. എന്നാൽ പ്രശാന്തിന് വൈദ്യസഹായം ആവശ്യമുള്ള ഒരേയൊരു ഘട്ടത്തിൽ അത് ലഭിച്ചില്ല’– നിഹാരിക പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
3 കുട്ടികളുമായി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാതെ കുഴങ്ങുകയാണ് നീഹാരിക. ഇളയ കുട്ടിക്കു പരിചരണം ആവശ്യമുള്ളതിനാൽ പ്രശാന്ത് മാത്രമാണു ജോലിക്കു പോയിരുന്നത്. English Summary:
Malayali Man\“s Death in Canada: Wife Alleges Negligence After 8-Hour Hospital Wait
Pages:
[1]