cy520520 Publish time 2026-2-12 11:46:19

‘അടിമ, ഇന്ത്യക്കാർ തട്ടിപ്പുകാരാണ്’: യുകെയിൽ വംശീയ വിവേചനം നേരിട്ട് ഇന്ത്യക്കാരന് 81 ലക്ഷം രൂപ നഷ്ടപരിഹാരം

/uploads/allimg/2025/12/4177008994249117059.jpg

/uploads/allimg/2025/12/9003330379618096272.png/uploads/allimg/2025/12/514232725966016820.jpg



ലണ്ടൻ ∙ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഫ്രൈഡ് ചിക്കൻ ഫ്രാഞ്ചൈസി ഔട്‌ലെറ്റിലെ മാനേജർ വംശീയമായി വേർതിരിച്ചുനിർത്തിയെന്നും പിരിച്ചുവിട്ടെന്നും പരാതി നൽകിയ ഇന്ത്യക്കാരന് 81 ലക്ഷം രൂപ (67000 പൗണ്ട്) നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ വിധി.

[*] Reflections 2025-26 ഗൾഫിലെ ജോലി ഉപേക്ഷിച്ച് മലയാളി നഴ്സ് യുകെയിൽ, ഒടുവിൽ തിരികെ യുഎഇയിലേക്ക്; തിരിച്ചറിവുകളുടെ വർഷം Gulf News

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   
[*] ‘മണിക്കൂറിനൊരു ഭർത്താവ്’ തരംഗത്തിന് വൻ ഡിമാൻഡ്; ദുബായിൽ 125 നില കെട്ടിടത്തിന് മുകളിലെ ഭീമൻ വിമാനത്തിന് പിന്നിലെ ചതി US News

   [*]
   [*]
/uploads/allimg/2025/12/6338020071257712736.jpg   


ശ്രീലങ്കൻ തമിഴ് വംശജനായ മാനേജർ ‘അടിമ’ എന്നുവിളിച്ചെന്നും ‘ഇന്ത്യക്കാർ തട്ടിപ്പുകാരാണ്’ എന്നു പരാമർശിച്ചെന്നും ആരോപിച്ച് തമിഴ്നാട്ടിൽ നിന്നുള്ള മധേഷ് രവിചന്ദ്രൻ എന്നയാളാണു പരാതി നൽകിയത്. അധികനേരത്തെ ഷിഫ്റ്റുകൾ നൽകി ഉപദ്രവിച്ചതിനാൽ രാജിവയ്ക്കാൻ നിർബന്ധിതനായെന്നും പരാതിയിൽ പറയുന്നു. English Summary:
Racial discrimination in the workplace led to a significant settlement for an Indian employee. The case highlights the importance of fair treatment and the consequences of discriminatory practices, leading to an award of £67,000.
Pages: [1]
View full version: ‘അടിമ, ഇന്ത്യക്കാർ തട്ടിപ്പുകാരാണ്’: യുകെയിൽ വംശീയ വിവേചനം നേരിട്ട് ഇന്ത്യക്കാരന് 81 ലക്ഷം രൂപ നഷ്ടപരിഹാരം